ഇന്ന് ഒത്തിരി ആളുകളെ വളരെയധികം അലട്ടിക്കൊണ്ടിരിക്കുന്ന ഫിഷർ എന്ന രോഗത്തിന് വീട്ടിലിരുന്ന് ചെയ്യാവുന്നകുറച്ചു നിർദ്ദേശങ്ങളെ കുറിച്ചാണ് പറയുന്നത്.പലർക്കും മൂലക്കുരുവും ഫിഷറും വന്നു കഴിഞ്ഞാൽ ഡോക്ടറോട് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതിന് ആശുപത്രിയിൽ വരുന്നതിനും വളരെയധികം മടിയാണ്. അതിനാൽ തന്നെ ഇന്റർനെറ്റിൽ കണ്ടിട്ടുള്ള പല അബദ്ധങ്ങളിലും ആളുകൾ ചെന്നു ചാടുകയും ചെയ്യും. ഇതുവരെ ഇരിക്കുന്നതിന് വേണ്ടി നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ഉള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
നമ്മുടെ നാട്ടിലെ ഫിഷർ എന്ന രോഗം അല്ലെങ്കിൽ മലദ്വാരത്തിന്റെ അവസാനഭാഗത്ത് പൊട്ടൽ ഉണ്ടാകുന്നതും വേദനയും ബ്ലീഡിങ് മലബന്ധവും ഉണ്ടാക്കുന്ന രോഗം വളരെയധികം വ്യാപിക്കുന്നുണ്ട്. പലരും ഇതിനെ പൈൽസ് എന്നാണ് പറയുന്നത് ആളുകൾക്ക് ഇതും പൈൽസും തമ്മിലുള്ള വ്യത്യാസം അറിയില്ല എന്നിട്ട് ഇത് പൈൽസ് ആണ് എന്ന് കരുതി ആശുപത്രിയിൽ പോകാതെ പേടിച്ചിരിക്കുന്ന ഒരു അവസ്ഥയാണുള്ളത്.
ഈ സാഹചര്യത്തിൽ ഈ രോഗം വരാതിരിക്കുന്നതിനും വന്നവർക്ക് ഇതിൽ നിന്ന് മുക്തി നേടുന്നതിനും 10 കാര്യങ്ങളാണ് പറയുന്നത്. ആദ്യമായി പറയുന്നത് മലബന്ധം ഒഴിവാക്കുക എന്നത് തന്നെയാണ്. നിങ്ങൾക്ക് കൂടുതൽ മലബന്ധം ഉണ്ടാകുകയും അങ്ങനെ കൂടുതൽ സ്ട്രെയിൻ ചെയ്യുന്നതും ഇത് ആ ഭാഗത്ത് അതായത് മലദ്വാരത്തിന്റെ അവസാന ഭാഗത്ത് ചെറിയ രീതിയിൽ പൊട്ടൽ വിള്ളൽ ഉണ്ടാവുകയും ചെയ്യും.
അവിടെ ബ്ലീഡിങ് ഉണ്ടാകും. ഇങ്ങനെ ബ്ലീഡിങ് ഉണ്ടായിക്കഴിഞ്ഞാൽ നല്ല വേദനനീറുന്ന അവസ്ഥ ചൊറിച്ചിൽ എന്നിവ ഉണ്ടാകുന്നതായിരിക്കും.ഇതു ഒഴിവാക്കാനുള്ള ആദ്യത്തെ നിർദ്ദേശം എന്നത് മലബന്ധത്തെ നല്ല രീതിയിൽ പരിഹരിക്കുക എന്നത് തന്നെയാണ്.ഇതിനായി ഭക്ഷണത്തിൽ ധാരാളമായി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.