മനുഷ്യ ആരോഗ്യവും നഗവും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ട് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന അണുക്കളുടെ പ്രധാന വാഹകരാണ് നഖങ്ങൾ എന്ന് വേണമെങ്കിൽ പറയാം പ്രത്യേകിച്ചും കുട്ടികളിൽ. നമ്മുടെ കൈകളും നഖങ്ങളും നല്ലപോലെ കഴുകി കഴിഞ്ഞാൽ തന്നെ വയറിളക്കം പോലുള്ള ഗുരുതരമായ രോഗങ്ങൾ തടയുവാൻ ആയിട്ട് നമുക്ക് സാധിക്കും അതുപോലെ തന്നെ ന്യൂമോണിയ രോഗങ്ങളും.
ഇതുപോലെതന്നെ നമുക്ക് തടയുവാൻ ആയിട്ട് സാധിക്കും കൈ വൃത്തിയായി കഴുകുക എന്ന നിസ്സാരമെന്ന് തോന്നുന്ന പ്രവർത്തിക്കും മാരകമായ എമ്പോള വൈറസിനെ പോലും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും എന്ന് തെളിയിച്ചിട്ടുണ്ട്. ഒരാളുടെ നഖം നോക്കിയാൽ തന്നെ അയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഏകദേശം തന്നെ ഒരു കൃത്യമായ ഒരു വിവരം നമുക്ക് ലഭിക്കുന്നതായിരിക്കും .
കരൾ ഹൃദയം ശ്വാസകോശം എന്നിവ സംബന്ധിച്ച രോഗങ്ങൾ നഖം നോക്കി കണ്ടുപിടിക്കാൻ ആകും. നഖത്തിന് പെട്ടെന്ന് തന്നെ ബാധിക്കുന്ന ഒരു രോഗമാണ് കുഴിനഖം എന്ന് പറയുന്നത് അധികസമയം കൈകാലുകളിൽ നനവ് ഉണ്ടാകുന്നത് കാലുകളിൽ നനവ് ഉണ്ടാകുന്ന ജോലികളിൽ ഏർപ്പെടുന്നത് പ്രമേഹ രോഗികളിൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഒക്കെയാണ് ഇത്തരത്തിൽ കുഴിനഖം കണ്ടുവരുന്നത്. നഖത്തിന് ചുറ്റുമുള്ള ചർമ്മത്തിൽ നീർവേഗം ഉണ്ടാകുന്ന ഒരു അവസ്ഥയാണ് കുഴിനഖം എന്ന് പറയുന്നത്.
ഇതു വന്നു കഴിഞ്ഞാൽ വളരെയധികം അസ്വസ്ഥതകളാണ് ഉണ്ടാക്കുക പലപ്പോഴും അതികഠിനമായ വേദന ഉണ്ടാകും ഇത്തരത്തിൽ അവസരങ്ങളിൽ വേദന അടിച്ചമർത്തുകയാണ് പലരും ചെയ്യുന്നത്. എന്നാൽ കുഴിനഖത്തിന് പ്രതിവിധികൾ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം ഒരു പ്രതിവിധിയാണ് ഈ വീട്ടുവൈദ്യത്തിലൂടെ നമുക്ക് പറഞ്ഞു തരുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.