പല്ലികൾ എന്നുപറയുന്നത് നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി അറിയിക്കുന്ന ഒരു ജീവിയാണ് പല്ലികൾ. ഇതിന് അടിസ്ഥാനപ്പെടുത്തിയാണ് ഗൗളിശാസ്ത്രം നിർമ്മിച്ചിരിക്കുന്നത്. ഗൗളിശാസ്ത്രം മഹത്തായ വലിയ സത്യമുള്ള ഒരു ശാസ്ത്രം രചിച്ചിരിക്കുന്നത് ഗാർഗൻ വരാഹൻ മാന്ദ്യം നാരദൻ ഈ ഋഷിശരന്മാർ ചേർന്നിട്ടാണ് ഗൗളിശാസ്ത്രം നിർമ്മിച്ചിരിക്കുന്നത്.
അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിൽ വരുന്ന പല്ലികളെ നമ്മൾ ഒരിക്കലും ഉപദ്രവിക്കാൻ പാടില്ല എന്ന് പറയുന്നു. പല്ലികളെ നമ്മൾ ഒരിക്കലും കൊല്ലുവാൻ പാടില്ല എന്നാണ് നമ്മുടെ പുരാണങ്ങൾ പറഞ്ഞുവെക്കുന്നത്. നമ്മുടെ ജീവിതത്തിൽ നല്ലതും ചീത്തയും ആയിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ മുൻകൂട്ടി ലക്ഷണമായി നൽകി നമ്മളെ അപകടങ്ങളിൽ നിന്നും മാറ്റിനിർത്തി നമുക്ക് സൗഭാഗ്യങ്ങൾ കൊണ്ടുവന്നു.
തരുന്ന ഒരു ജീവിയാണ് പല്ലി എന്നു പറയുന്നത്. ഒരു വീട്ടിൽ പല്ലി ഉണ്ടാക്കുന്നത് വളരെ നല്ലതാണ് വീട്ടിൽ പല്ലി ഉണ്ടാകുന്നില്ല എങ്കിൽ വളരെയധികം സൂക്ഷിക്കേണ്ടതാണ് ആ വീട്ടിൽ ഒരുപാട് ദുഷ്ട ശക്തികളുടെ ശക്തികൾ ഉണ്ടായിരിക്കും എന്നാണ് പറയപ്പെടുന്നത്. പല്ലികൾ വീട്ടിൽ ഉണ്ടാകുന്നത് വളരെ നല്ലതാണ് എന്ന് പറയുന്നതിനുള്ള കാരണം എന്നു പറയുന്നത് പല്ലികൾ കൃത്യമായും മുൻകൂട്ടി വരുന്നതിനു മുമ്പുതന്നെ നമുക്ക് നല്ലതായ കാര്യങ്ങളും അതുപോലെ തന്നെ ചീത്തയായ കാര്യങ്ങളും നമുക്ക് കാണിച്ചു തരും എന്നുള്ളതാണ്.
ഒരുപാട് പേരുടെ ധാരണ എന്ന് പറയുന്നത് വീട്ടിൽ പല്ലി വരുന്നത് വളരെയധികം ദോഷമാണ് എന്നുള്ളതാണ്. കാണുന്നത് ദോഷമല്ല കാണുന്ന സമയം കാണുന്ന അവസ്ഥ ഇവയെല്ലാം തന്നെ ദോഷമാണോ എന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നത് പല്ലിയാണ് എന്ന കാര്യം നമ്മൾ മനസ്സിലാക്കുക വലിയ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന ലിങ്കിൽ അമർത്തുക.