ചിങ്ങം മാസത്തിലെ അതിവിശിഷ്ടമായ ഈ ദിവസം ഇങ്ങനെ പ്രാർത്ഥിക്കുക.

ചിങ്ങമാസത്തിലെ ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളെ ചിങ്ങമാസത്തിലെ കറുത്തപക്ഷ ചതുർത്തി അതായത് മഹാസംഗടക ചതുർത്തി എന്ന് പറയുന്ന ദിവസമാണ്നാളത്തെ ദിവസം എന്നത്. വർഷത്തിലൊരിക്കൽ മാത്രം വരുന്ന അത്യപൂർവ്വ ദിവസമാണ് ഈ ഒരു സംഘടന ചതുർത്തി എന്ന് പറയുന്നത്.

   

അതുകൊണ്ടുതന്നെയാണ് ഇതിനെ മഹാസംഗടക ചതുർത്തിയെന്ന് പറയുന്നത്. നാളെ ഈ മഹാസംഗടക ചതുർത്തി ദിവസം ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യുന്നത് ചില നാമങ്ങൾ ചൊല്ലി പ്രാർത്ഥിക്കുന്നത് നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവന്ന് നിറയ്ക്കും എന്നുള്ളതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് നാളത്തെ ദിവസം ചന്ദ്രനെ ദർശിച്ചുകൊണ്ട്.

ചന്ദ്രനെ നോക്കിക്കൊണ്ട് ഞാനീ പറയുന്ന നാമം ചൊല്ലി പ്രാർത്ഥിച്ചാൽ നിങ്ങളുടെ മനസ്സിലുള്ള ഏതൊരു ആഗ്രഹവും മഹാഗണപതി ഭഗവാൻ നടത്തിത്തരും എന്നുള്ളതാണ്. നാളെ നിലവിളക്കുകൾ കൊടുത്തുകഴിഞ്ഞു 7 മണി ഏഴര മണി അല്ലെങ്കിൽ ഒരു 9:00ക് അകത്തുള്ള സമയത്ത് വീടിന് പുറത്തേക്ക് ഇറങ്ങി 9 മണിക്ക് മുമ്പ് കാണണം വീടിന് പുറത്തേക്കിറങ്ങി ചന്ദ്രനെ ദർശിക്കുക എന്നുള്ളതാണ്.

ചന്ദ്രനെ ദർശിക്കാവുന്നതാണ് ചന്ദ്രനെ നോക്കിക്കൊണ്ട് ഞാൻ ഈ പറയുന്ന രീതിയിൽ പ്രാർത്ഥിക്കുക പ്രാർത്ഥിക്കുന്ന സമയത്ത് കയ്യിൽ ഒരു അല്പം കല്ലുപ്പും കൂടി കരുതുന്നത് ഏറ്റവും നല്ലതാണ് വലത്തെ കയ്യിൽ ഒരുപിടി കല്ലുപ്പ് കയ്യിൽ പിടിച്ചു കൊണ്ട് ആ കല്ലുപ്പ് നെഞ്ചോട് ചേർത്തുവച്ചുകൊണ്ടിരിക്കുന്ന രീതിയിൽ പ്രാർത്ഥിക്കുക എന്നുള്ളതാണ്. ഈ ദിവസം ഇങ്ങനെ പ്രവർത്തിക്കുന്നതിലൂടെ നമുക്ക് വളരെ അധികം അനുഗ്രഹങ്ങൾ ലഭ്യമാകുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *