ഇത്തരം കാര്യങ്ങൾ ക്ഷേത്രങ്ങളിൽ പോകുമ്പോൾ ശ്രദ്ധിക്കണം…

എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ളതാണ് നമ്മൾ ഒരുപക്ഷേ നമ്മുടെ ഓരോ ദിവസവും മുന്നോട്ടു നയിക്കുന്നത് തന്നെ ഈ ആഗ്രഹങ്ങളാണ് ആഗ്രഹങ്ങൾ നടന്ന് കിട്ടാനായിട്ട് നമ്മുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന ഒരു പ്രാർത്ഥന രീതി ഒരുവഴിപാടിനെ കുറിച്ചാണ് പറയുന്നത്. നമ്മളെല്ലാവരും ക്ഷേത്രദർശനം നടത്തുന്ന വ്യക്തികളാണ് നമുക്ക് പ്രിയപ്പെട്ട ദേവി ദേവന്റെ അല്ലെങ്കിൽ നമ്മളുടെ കുടുംബദേവന്റെ കുടുംബദേവതയുടെ അല്ലെങ്കിൽ നമുക്ക്.

   

ഏറ്റവും ഇഷ്ടപ്പെട്ട ദേവസങ്കല്പം ദേവി സങ്കൽപം ഏതാണ് ആ ദേവിയുടെ ദേവന്റെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ക്ഷേത്രങ്ങളിൽ ഒക്കെ പോകുമ്പോൾ നമുക്ക് കാണാൻ സാധിക്കുന്ന ഒരു കാര്യമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയ്ക്ക് മുന്നിലായിട്ട് ആ ദേവിയുടെ അല്ലെങ്കിൽ ദേവന്റെ വാഹനം ആരാണ് ആ ഒരു പ്രതിഷ്ഠയും ഉണ്ടായിരിക്കുന്നതാണ്. ഉദാഹരണത്തിന് ശിവക്ഷേത്രത്തിലാണ് പോകുന്നത് എന്നുണ്ടെങ്കിൽ ശിവന്റെ മുന്നിൽ നമുക്ക് നന്ദിയെ കാണാനാകും.

അതുപോലെ നമ്മൾ മഹാവിഷ്ണു ക്ഷേത്രത്തിലാണ് പോകുന്നത് എന്നുണ്ടെങ്കിൽ ഗരുഡനെ കാണാൻ സാധിക്കുന്നതാണ്. അതേസമയം നമ്മൾ മുരുക ക്ഷേത്രത്തിൽ പോവുകയാണെങ്കിൽ മൈ വാഹനം കാണാൻ സാധിക്കും ഗണപതി ക്ഷേത്രത്തിൽ നമുക്ക് എലിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാൻ സാധിക്കും. അങ്ങനെ പലതരത്തിലുള്ള പ്രതിഷ്ഠകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ് ഈ ഒരു ദേവി ദേവന്മാരോടൊപ്പം തന്നെ അവർക്ക് അഭിമുഖം.

ആയിട്ട് ഇത്തരത്തിൽ വാഹനങ്ങളും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് കാണാൻ സാധിക്കാറുണ്ട് . പലപ്പോഴും പലരും ഇതിനെ അവഗണിച്ച് വരാറാണ് കണ്ടിട്ടുള്ളത് എന്ന് പറയുന്നത് നമ്മൾ പ്രധാനദേവിയെ ദേവന പ്രാർത്ഥിക്കുന്നത് പോലെ തന്നെ ഈ ഒരു പ്രതിഷ്ഠയും പ്രാർത്ഥിക്കണം അല്ലെങ്കിൽ ഒരു വാഹനം പ്രാർത്ഥിക്കണം എന്നുള്ളതാണ് അതിന്റെ ഏറ്റവും ശരിയായ രീതി എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *