മെയ് നാലാം തീയതി വ്യാഴാഴ്ച അതിവിശിഷ്ടം ആയിട്ടുള്ള ഒരു ദിവസമാണ് പറഞ്ഞുവരുന്നത് നരസിംഹ ജയന്തിയെകുറിച്ചാണ്. നമ്മൾ ഓരോ ഭക്തരും ഏറ്റവും അധികം ആയിട്ട് പ്രാർത്ഥിക്കേണ്ട ഒരു ദിവസമാണ് നാളത്തെ ദിവസം എന്ന് പറയുന്നത് സർവ്വ ഐശ്വര്യങ്ങളും നേടിത്തരുന്ന നരസിംഹജയം ദിവസം. അപ്പം പുരാണങ്ങൾ പ്രകാരം വൈശാഖമാസത്തിലെ ശുക്ല പക്ഷത്തിലെ ചതുർദശി ദിവസത്തിലാണ് മഹാവിഷ്ണുഭഗവാൻ നരസിംഹദാരൻ കൈക്കൊണ്ടത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
തന്റെ കടുത്ത ഭക്തൻ ആയിട്ടുള്ള പ്രഹ്ലാദന രക്ഷിക്കാൻ ആയിട്ടാണ് ലോകരക്ഷയ്ക്ക് ആയിട്ടാണ് ഭഗവാൻ നരസിംഹാവതാരം കൈക്കൊണ്ടത് ഉഗ്രരൂപിയാണ് ചിത്രപ്രസാദിയാണ് നരസിംഹാവതാരത്തിൽ ഭഗവാൻ എന്ന് പറയുന്നത്. എന്ത് ചോദിച്ചാലും നമ്മൾ എന്ത് ആഗ്രഹിച്ചു ഭഗവാനോട് പറഞ്ഞാലും ഭഗവാൻ നിന്നത് നടത്തിത്തരും നമ്മുടെ കൂടെ തന്നെ ഉണ്ടാവും ഭഗവാൻ ഉഗ്രരരൂപയാണ് ചിത്രപ്രസാദിയാണ് ഭഗവാൻ കൂടെത്തന്നെ ഉണ്ടാകും ഭഗവാൻ ഒന്നും നിവർന്നു.
നിന്നാൽ മറ്റോ ഒരു ശക്തിയും ഇനി അവൻ ലോകത്തിലെ ഇനി എന്ത് തരത്തിലുള്ള സുശക്തിയാണ് അല്ലെങ്കിൽ ദുഷ്ട ശക്തിയാണ് എന്ന് പറഞ്ഞാലും അവർക്ക് ഒന്നും തന്നെ ഒരു ചെറുവിരൽ പോലും അനക്കാൻ പറ്റാത്ത രീതിയിൽ ഭഗവാൻ ഉഗ്രരൂപത്തിൽ ആണുള്ളത്.ഏതു വലിയ കടലും മറികടക്കാൻ ഏതു വലിയ മലയും കടന്നുപോകാൻ ആയിട്ട്.
എത്ര വലിയ തടസ്സവുമില്ല എന്നുള്ളതാണ് പൂർണമായിട്ടും ഭഗവാന്റെ പാദങ്ങളിൽ സമർപ്പിച്ച ഒരു മനസ്സും ആ ഒരു പ്രാർത്ഥനയും മാത്രമാണ് നമുക്ക് ആവശ്യമായിട്ടുള്ളത് എന്ന് പറയുന്നത് ഉണ്ട് എന്നുണ്ടെങ്കിൽ ഇന്ന് സന്ധ്യയോട് കൂടി തന്നെ അരിയാഹാരം ഒക്കെ പൂർണമായിട്ട് ഉപേക്ഷിച്ച് ക്ഷേത്രദർശനം ഒക്കെ നടത്തി തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക …