ജ്യോതിഷ ശാസ്ത്രപ്രകാരം ഏതാണ്ട് 27 നക്ഷത്രങ്ങൾ ഉണ്ട്. ഓരോ നക്ഷത്രക്കാർക്കും ആ നക്ഷത്രങ്ങളുടെതായ പൊതുസ്വഭാവം ഉണ്ട്. അത്തം നക്ഷത്രമാണ് അത്തം നക്ഷത്രത്തിൽ പറഞ്ഞ പോലെയാണ് ചെന്ന് വീട്ടിൽ എല്ലാ ഐശ്വര്യങ്ങളും കൊണ്ടുവരുന്ന നക്ഷത്രമാണ് സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും അത്തം നക്ഷത്രത്തിൽ ജനിച്ചവർ. ഐശ്വര്യം സന്താനഭാഗ്യം അതുപോലെതന്നെ അവരുടെ കാര്യശേഷി എന്ന് പറയുന്നത് വളരെയധികം ആയിരിക്കും.
ഒരു കാര്യങ്ങൾ നടത്തിച്ചെടുക്കാനുള്ള അവരുടെ ഒരു പ്രത്യേക കഴിവ് തന്നെ എപ്പോഴും പ്രശംസനീയായിട്ട് നമുക്ക് കാണാൻ സാധിക്കുന്നതാണ്. മാത്രമല്ല പൊതുവെ അത്തം നക്ഷത്രത്തിൽ പിറന്നവർ വളരെയധികം സൗന്ദര്യവതികളുമായിരുന്നു. സൗന്ദര്യം എന്ന് പറയുമ്പോൾ ശരീരത്തിന്റെ സൗന്ദര്യം മാത്രമല്ല അവരുടെ മനസ്സിന്റെ സൗന്ദര്യമുള്ള ഒരു മനസ്സിനോ ഉടമകൾ കൂടിയായിരിക്കും അത്തം നക്ഷത്രക്കാർ. അടുത്തത് എന്ന് പറയുന്നത് ചോതി നക്ഷത്രമാണ് ചോതി നക്ഷത്രത്തിൽ.
ജനിച്ചവർ ചെന്നു കയറുന്ന വീട്ടിൽ എല്ലാ ഐശ്വര്യങ്ങളും കൊണ്ടുവരുന്നവരാണ് ഒരു പ്രത്യേകത എന്ന് പറയുന്നത് ഒരുപാട് വാക്താർത്ഥ്യം ഉള്ളവരായിരിക്കും എല്ലാത്തരത്തിലുള്ള ഐശ്വര്യവും ഭർത്താവിനെ ഒരുപാട് ഉയർച്ചയൊക്കെ കൊണ്ടുവരുന്നവർ ആയിരിക്കും ചോതി നക്ഷത്രത്തിൽ പിറന്നവർ. ഏറ്റവും വലിയ ഒരു പ്രത്യേകത എന്ന് പറയുന്നത് ഇവര് വളരെയധികം വിനയാന്വിതരാണ് വളരെയധികം വിനയത്തോടെ കൂടി സംസാരിക്കുന്നവരാണ് വളരെയധികം.
സ്നേഹം തുളുമ്പുന്ന രീതിയിൽ സംസാരിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇവർ ചെന്നു കയറുന്ന വീട്ടിലും എല്ലാവിധത്തിലുള്ള ഐശ്വര്യവും വരുന്നതായിരിക്കും. അടുത്ത നക്ഷത്രം എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും അറിയുന്ന മകം നക്ഷത്രം മകം പിറന്ന മങ്ക എന്നാണ് പറയാറ്. എല്ലാം ഒരു സ്ത്രീക്ക് വേണ്ട ഉത്തമമായ നക്ഷത്രമാണ് മകൻ നക്ഷത്രം. സ്വന്തം വീട്ടിലും ചെന്നു കാരണം വീട്ടിലും നന്മകളാൽ എല്ലാവിധത്തിലുള്ള ഐശ്വര്യവും സൗഭാഗ്യം കൊണ്ടുവരുന്ന നക്ഷത്രമാണ് മകം നക്ഷത്രം.