യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അനുകൂലമായ ഒരു സാഹചര്യമാണ് ഇക്കാലത്ത് ഉള്ളത് യാത്രകളെ അത്യധികം ഇഷ്ടപ്പെടുകയും എന്ന യാത്രാവേളകളിൽ ഉണ്ടാകുന്ന ഛർദിയും മറ്റും മൂലം സംഭവം ഒരു ദുരന്തര പരിയായി മാറുകയും ചെയ്യുന്ന അനുഭവങ്ങൾ ധാരാളമുണ്ട് ചലിക്കുമ്പോൾ സംഭവിക്കുന്ന ഛർദിയെയും അനുബന്ധ രോഗങ്ങളെയും കൂടി ആകെ പറയുന്ന പേരാണ് മോഷൻ സിക്നസ് തലകറക്കം ഇയർ ബാലൻസിങ് മൈഗ്രൈൻ പുളിച്ചുതികട്ടൽ ഛർദ്ദി ഇതെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്.
എന്നുള്ളത് നമുക്ക് പലപ്പോഴും മനസ്സിലാകണമെന്നില്ല. ഈ മൈഗ്രേൻ ഉണ്ടാകാൻ ഒരു പ്രധാനപ്പെട്ട കാരണം നമ്മുടെ വയറു സംബന്ധം ആയിട്ടുള്ള നമ്മുടെ ദഹനപ്രക്രിയ പ്രോപ്പർ ആകാത്തത് കൊണ്ടാണ്. അപ്പോ അതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നമുക്കിങ്ങനെ ഈ അസിഡിക് പ്രോബ്ലംസ് ഉണ്ടെങ്കിൽ രാവിലെ വെറും വയറ്റിൽ ഒരു ടാബ്ലറ്റ് നമ്മൾ കഴിക്കേണ്ടതായിട്ട് വരും ഡോക്ടറോട് ചോദിച്ചു അത്തരത്തിലുള്ള മരുന്നുകൾ തരുവാൻ ആയിട്ട് പറയുക.
നമ്മുടെ മോഷൻ സിഗ്നസ് അനുഭവിക്കുന്ന അല്ലെങ്കിൽ തടയാനായിട്ട് ചില മരുന്നുകൾ നമ്മുടെ യാത്രയ്ക്ക് മുൻപ് ഒന്ന് എടുക്കുന്നത് നന്നായിരിക്കും. അപ്പോൾ നമ്മുടെ യാത്രക്കിടയിൽ ഇപ്പൊ ഉറങ്ങിപ്പോകുന്നുണ്ട് കണ്ണടച്ച് ഉറങ്ങിയെന്ന് ആരും കുഴപ്പമില്ല പക്ഷേ അതിനുമുമ്പ് നമ്മൾ അതിനു വേണ്ട പ്രിക്കോഷൻസ് എടുക്കണം. താഴെ പറയുന്ന ആളുകൾക്കാണ് കൂടുതലും.
ഈ പറയുന്ന കാര്യങ്ങൾ ഉണ്ടാകാറുള്ളത് സ്ത്രീകൾ രണ്ടു വയസ്സിനും 15 വയസ്സിനും ഇടയിലുള്ളവർ ഗർഭിണികൾ മൈഗ്രേൻ ഉള്ളവർ മറ്റ് തലകറക്ക രോഗമുള്ളവർ ഇവർക്ക് വളരെ ചെറിയ ലക്ഷണങ്ങൾ മുതൽ അങ്ങേയറ്റം വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന ലക്ഷണങ്ങൾ വരെ വരാം കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.