നമ്മുടെ വൃക്കകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന വിഷയത്തെക്കുറിച്ചാണ് നമ്മൾ ഇന്ന് ഇവിടെ പറയുന്നത്. നമ്മുടെ ശരീരം നമ്മളോട് ഒത്തിരിയേറെ കാര്യങ്ങൾ പറയാറുണ്ട്. പക്ഷേ നമ്മൾ ശ്രദ്ധിക്കാറില്ല. നമ്മുടെ വൃക്കയുടെ പ്രവർത്തനം ശരിയാണോ അല്ലെ എന്നുള്ളത് എങ്ങനെയാണ് നമ്മുടെ ശരീരം നമ്മളോട് പറയുന്നത് എന്നുള്ളതാണ് നമ്മുടെ ഡിസ്കസ് ചെയ്യുന്നത്. ആദ്യത്തെ കാര്യം എന്നു പറയുന്നത് നമ്മൾ യൂറിൻ പാസ് ചെയ്യുന്ന സമയത്ത് അതിൽ പത രൂപപ്പെടുക.
എന്നുള്ളതാണ്. നോർമൽ അളവിനേക്കാൾ കൂടുതൽ പത വരുകയാണ് എന്ന് തോന്നുകയാണ് എങ്കിൽ പ്രോട്ടീൻ കൂടുതലായി യൂറിനിൽ കൂടി പുറത്തു പോകുമ്പോൾ പത അനുഭവപ്പെടും ഇത്തരത്തിലുള്ള ആളുകൾ ഒന്ന് ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. രണ്ടാമത്തെ കാര്യം എന്നു പറയുന്നത് ശരീരം മൊത്തം നീര് അനുഭവപ്പെടുകപ്രധാനമായും മുഖത്ത് പ്രത്യേകമായി നീര് അനുഭവപ്പെടുക ഒന്ന് ശ്രദ്ധിക്കുന്നതും വളരെ നല്ലതാണ് നമ്മൾ രണ്ട് ലിറ്റർ വെള്ളം.
കുടിക്കുന്നുണ്ട് അതിൽ നിന്ന് ഒരു ലിറ്റർ വെള്ളമാണ് കുറവ് പുറത്തു പോകുന്നുള്ളൂ എങ്കിൽ അത് നമ്മൾ ശ്രദ്ധിക്കണം ബാക്കിയുള്ള വെള്ളം നമ്മുടെ ശരീരത്തിൽ ഡെപ്പോസിറ്റ് ആവുകയാണ് ചെയ്യുന്നത് അതുകൊണ്ടാണ് നീര് അനുഭവപ്പെടുന്നത്. മൂന്നാമത്തെ കാര്യം എന്നു പറയുന്നത്നമ്മുടെ ജോയിന്റുകളിൽ കാലിന്റെ മുട്ട് കൈമുട്ട് എന്നിവിടങ്ങളിൽ ഒക്കെ നീര് അനുഭവപ്പെടുന്നതും.
ഇത്തരത്തിലുള്ള വൃക്കയുടെ പ്രവർത്തനം നിലയ്ക്കുന്നതുകൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത് സാധാരണഗതിയിൽ വെരിക്കോസ് വെയിന്റെ വേദനയാണ് എന്ന് കരുതി ആരും ശ്രദ്ധിക്കാറില്ല ഇത്തരത്തിലുള്ള ലക്ഷണങ്ങൾ നോക്കി നമുക്ക് വൃക്കയുടെ പ്രവർത്തനത്തെ അതായത് നമ്മുടെ ശരീരത്തിൽ വൃക്ക കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് അറിയുവാൻ ആയിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി നമ്മൾ ഒരു ഡോക്ടറെ കാണുന്നതും വളരെ നല്ലതാണ്.