മിഥുനമാസം ഒന്നാം തീയതിയാണ് നമ്മളുടെ ജീവിതത്തിലേക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയിട്ട് മറ്റൊരു മലയാളമാസം കൂടി ഒരു ശുഭമാസം കൂടി കടന്നു വരികയാണ് മിഥുനം. അപ്പം ഈയൊരു മിഥുനമാസം നമ്മളുടെ ജീവിതത്തിലേക്ക് വരുമ്പോൾ ഏകദേശം ഒമ്പതോളം നക്ഷത്രക്കാരെ കുറിച്ച് പറയുകയാണെങ്കിൽ അവർക്ക് രാജയോഗ സമം ആയിട്ടുള്ള ഒരു സമയമാണ് എന്ന് വേണമെങ്കിൽ പറയാം.
എന്താണ് രാജയോഗസമമായ സമയം അതായത് തൊട്ടതെല്ലാം പൊന്നാകുന്ന എല്ലാ കാര്യത്തിലും വിജയം കൊയ്യാൻ ആകുന്ന ഒരുപാട് നേട്ടങ്ങൾക്ക് ജീവിതത്തിലെ ഒരുപാട് ആഗ്രഹങ്ങൾ സഫലമാകാൻ പോകുന്ന ആ ഒരു സമയമാണ് ഈ വരുന്ന ഒരു മിഥുനമാസത്തിന്റെ ആദ്യത്തെ ഏകദേശം രണ്ടാഴ്ചകാലം എന്ന് പറയുന്നത്. നക്ഷത്രങ്ങൾ ആരൊക്കെയാണ് എന്തൊക്കെ ഫലങ്ങളാണ് എന്നുള്ളതാണ് പ്രധാനമായും ഇന്നത്തെ അധ്യായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇതിലെ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് ചിത്തിര നക്ഷത്രമാണ്. ചിത്തിര നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ കാര്യ വിജയങ്ങൾ ഉണ്ടാകാൻ പോകുന്ന ഒരു മാസമാണ് ഈ ഒരു മിഥുന മാസം എന്ന് പറയുന്നത്. ദീർഘനാളത്തെ ഒരുപാട് ആഗ്രഹങ്ങൾ ഒക്കെ സഫലീകരിക്കപ്പെടാനും ഒരുപാട് നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ഒരു സമയമാണ് മിഥുന മാസത്തിന്റെ ആദ്യപകുതി എന്ന് പറയുന്നത്.
ജോലിസംബന്ധമായിട്ട് മികച്ച വിജയങ്ങൾ മികച്ച മുന്നേറ്റം ഒക്കെ നടത്താനായിട്ട് ഈ വ്യക്തികൾക്ക് സാധിക്കാൻ പോകുന്ന ഒരു സമയം കൂടിയാണ് വിദേശവാസം അല്ലെങ്കിൽ വിദേശത്ത് പോകാൻ ഒക്കെ ശ്രമിക്കുന്നവർക്ക് അതിനുള്ള അനുകൂല ഫലങ്ങൾ വന്നുചേരുവാനും ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൊയ്യാനും പോകുന്ന ഒരു സമയമാണ് ഇത്തര നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ആദ്യപകുതി എന്ന് പറയുന്നത്.