സ്ട്രോക്ക് എന്താണെന്ന് അറിയണമെങ്കിൽ അതിന്റെ ലക്ഷണങ്ങൾ എന്താണെന്ന് അറിഞ്ഞിരിക്കണം. ഒരു മനുഷ്യൻ രാത്രി ഉറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ വായ ഒരു സൈഡിൽ ബലക്കുറവോ ഒരു സൈഡിലേക്ക് കൂടിയിരിക്കുകയോ കണ്ണിന് കാഴ്ച വാങ്ങിയോ അല്ലെങ്കിൽ സംസാരശേഷി നഷ്ടപ്പെടുകയോ ഒക്കെ ചെയ്യുന്ന ലക്ഷണങ്ങളെയാണ് നമ്മൾ സ്റ്റോക്ക് എന്ന് പറയുന്നത്. ഏർലി മോർണിംഗ് അത് ഉണ്ടാകുമ്പോൾ വൈക്കപ്പ് സ്ട്രോക്ക് എന്ന്.
പറയുന്നു. ദിവസത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാവുമ്പോൾ നമ്മൾ അതിനെ സ്ട്രോക്ക് എന്ന് പറയുന്നു. സ്ട്രോക്ക് എത്ര രീതിയിലുണ്ട് രണ്ട് രീതിയിലാണ് പ്രധാനമായും സ്ട്രോക്ക് ഉണ്ടാകുന്നത്. ഒന്ന് ഇഷ്കിനിക് സ്ട്രോക്ക് രണ്ട് ഹെമറാജിക് സ്ട്രോക്ക് എന്താണ് ഇതിന്റെ അർത്ഥം.ഒന്നാമത്തെ സ്ട്രോക്ക് എന്ന് പറഞ്ഞാൽ രക്തയോട്ടം കുറയുന്ന സ്റ്റോക്കിനെ ആണ് ഇഷ്ക്കിനി സ്ട്രോക്ക് എന്ന് പറയുന്നത്.
ഹെമറാജിക് ട്രക്ക് എന്ന് പറയുന്നത് രക്തക്കുഴൽ പൊട്ടി ബ്ലീഡിങ് ആയിരിക്കുന്ന അവസ്ഥയാണ് എമറാജിക് പറയുന്നത്.തലച്ചോറിലേക്കുള്ള രക്തചക്രമണം പൂർണമായ ഭാഗികമായ തടസ്സപ്പെടുന്ന അവസ്ഥയാണല്ലോ സ്റ്റോക്ക് ഈ ഘട്ടത്തിൽ എത്തിയാൽ സ്വാഭാവികമായും തലച്ചോറിലെ തന്നെ ഓക്സിജനും പോഷകങ്ങളും എല്ലാം തടസ്സപ്പെടും കോശങ്ങളിൽ നിന്നുള്ള മാലിന്യ നീക്കം തകരാറിലാവും അതീവ ഗൗരവമായ ഈ അവസ്ഥ വിശേഷത്തിൽ നിന്ന്.
തലച്ചോറിന് എത്രയും പെട്ടെന്ന് രക്ഷിച്ചെടുക്കുക എന്നതാണ് സ്ട്രോക്ക് ചികിത്സയുടെ ലക്ഷ്യം സമയമാണ് സ്റ്റോക്ക് ചികിത്സയിൽ ഏറ്റവും നിർണായ ഘടകം കൃത്യസമയത്ത് കൃത്യമായി ചികിത്സ ലഭിക്കുക എന്നത് പരമപ്രധാനമാണ്. സ്ട്രോക്ക് സാധാരണ രീതിയിൽ പ്രായം ഏറിയവരിൽ കണ്ടുവരുന്ന ഒരു രോഗമാണ് എന്നാൽ ഇപ്പോൾ സ്റ്റോക്ക് ചെറുപ്പക്കാരിലും കണ്ടുവരുന്നു രക്തയോട്ടത്തിന്റെ തടസ്സം നിമിഷം തലച്ചോറിൽ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക്. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.