നമ്മുടെ വീടുകളിൽ എല്ലാം വളരെയധികം പല്ലുകളെ കാണപ്പെടുന്നതായിരിക്കും പലപ്പോഴും പല്ലുകൾ എന്ന് പറയുന്നത് നമുക്ക് ഒരു ശല്യമായി തീരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നതാണ് പല്ലികൾ വീട്ടിലുണ്ടെങ്കിൽ പ്രാണികൾ കുറയും എന്നാൽ മിക്ക ആളുകൾക്കും പല്ലിയെ ഭയമോ പേടിയോ ഒക്കെയാണ്. പല്ലുകളെ പരത്തുന്നതിന് ചെയ്യാൻ സാധിക്കുന്ന ചില എളുപ്പ മാർഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത്.
പല്ലികൾ ധാരാളമായി കാണുന്ന സ്ഥലത്ത് മുട്ടയുടെ തോട് എടുത്തുവെക്കുക മുട്ടയുടെ ഗന്ധം പല്ലികൾ ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം. കാപ്പിപ്പൊടിയും പുകയിലയും സമം ചേർത്ത് ചെറിയ ഉരുളകൾ ഉണ്ടാക്കി പല്ലുകൾ വരുന്ന സ്ഥലത്ത് വയ്ക്കുക പല്ലുകൾ ഇതുവഴി വന്ന് ഇത് കഴിക്കുകയും വൈകാതെ ചത്തുപോവുകയും ചെയ്യും. ആഗ്രഹിക്കുന്നില്ല എങ്കിൽ ഈ മാർഗ്ഗം പരീക്ഷിക്കരുത്.
വെളുത്തുള്ളിയുടെ ഗന്ധം മനുഷ്യർക്ക് എന്നപോലെ പല്ലുകൾക്കും ഇഷ്ടമല്ല അതുകൊണ്ടുതന്നെ പല്ലികളെ കാണുന്ന സ്ഥലങ്ങളിൽ വെളുത്തുള്ളി സൂക്ഷിച്ചാൽ പല്ലുകൾ ഓടിക്കോളും. വെളുത്തുള്ളി കലക്കിയ വെള്ളം വീട്ടിൽ തളിക്കുന്നതും പല്ലിയെ അകറ്റും. സവാള മുറിച്ച് വാതിൽ ജനൽ തുടങ്ങി പല്ലുകളെ കാണുന്ന സ്ഥലങ്ങളിൽ സൂക്ഷിച്ചാൽ മതി സവാള അരച്ച വെള്ളം തെളിച്ചാലും പല്ലികളെ ഓടിക്കാം.
കാലാവസ്ഥ വ്യതിയാനം വളരെ ഗുരുതരമായി പല്ലികളെ ബാധിക്കും ഇനി വലിയ കണ്ടാൽ അതിന്റെ ദേഹത്ത് അല്പം തണുത്ത വെള്ളം ഒഴിച്ചു നോക്കൂ പള്ളിക്ക് പിന്നെ ചലിക്കാൻ ആകില്ല ഈ സമയം അവയെടുത്ത് പുറത്ത് കളയാനോ കൊല്ലാനോ സാധിക്കും. പല്ലികൾക്ക് പക്ഷികളെ പണ്ടേ ഭയമാണ് പക്ഷികളാണ് പല്ലികളുടെ ആ ജന്മ ശത്രുക്കൾ അതുകൊണ്ടുതന്നെ കുറച്ച് മയിൽപീലി വീടിന്റെ പല ഭാഗങ്ങളിലായി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ പല്ലുകൾ പേടിച്ച് ഓടിക്കോളും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..