ക്യാൻസർ ജീവിതത്തിൽ എത്രത്തോളം ഭയക്കേണ്ടതാണ് എന്ന് പറയുമ്പോഴും അതിനെ അതിജീവിച്ചവരുടെ അനുഭവങ്ങളും നമ്മൾ വായിച്ചിട്ടുണ്ട് തൊണ്ടയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. ഭക്ഷണം കഴിക്കുന്നതെല്ലാം ഇറങ്ങിപ്പോകുന്നത് അന്നനാളത്തിലൂടെയാണ് അന്നനാള കാൻസറിന്റെ ലക്ഷണങ്ങളും അതിന്റെ ഗുരുതരമായ അവസ്ഥകളെ കുറിച്ചും നമുക്ക് മനസ്സിലാക്കാം. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാൻ കഴിയാതെ വരുന്ന അവസ്ഥ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് മാത്രമല്ല ഭക്ഷണം ഇറക്കുമ്പോൾ നെഞ്ചുവേദനയും തൊണ്ടയിൽ വേദനയും.
അനുഭവപ്പെടാം വേദന ഭക്ഷണം കഴിക്കുമ്പോൾ കൂടുതലാണെങ്കിൽ നെഞ്ചിരിച്ചിൽ ഉണ്ടെങ്കിൽ വേദനയോടൊപ്പം നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നത് എന്നിവയും ശ്രദ്ധിക്കണം. നിങ്ങൾക്ക് എപ്പോഴും ദഹന പ്രശ്നങ്ങൾ ഉണ്ടെങ്കിലും പ്രശ്നമാണ്. ഭക്ഷണം ഇറക്കുന്നതിൽ മാത്രമല്ല ഭക്ഷണം ചവിക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും ശരീരത്തിന്റെ ഭാരം ക്രമാതീതമായി കുറഞ്ഞ ശരീരം മെലിയുന്നത് ഈ കാൻസർ ലക്ഷണമാണ്.
അനിയന്ത്രിതമായ ചുമ നിങ്ങളെ അലട്ടുന്നുണ്ടോ എങ്കിൽ അതും ശ്രദ്ധിക്കണമെന്ന്. ഭക്ഷണം കഴിക്കുമ്പോൾ ഛർദ്ദിക്കുന്നത് പലപ്പോഴും അന്നനാളത്തിലെ ക്യാൻസറിന്റെ ലക്ഷണമാണ്. 55 വയസ്സിൽ താഴെയുള്ളവർക്ക് അന്നനാളത്തിൽ കാൻസർ വരാനുള്ള സാധ്യത വളരെ കുറവാണ് പ്രായം കൂടുന്തോറും ആണ് ഇത്തരത്തിലുള്ള കാൻസർ സാധ്യത വർദ്ധിക്കുന്നത് സ്ത്രീകളെക്കാൾ പുരുഷനാണ്.
ഇത്തരത്തിൽ അന്നനാളത്തിലെ ക്യാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതൽ. ചൂടുള്ള ചായയും കാപ്പിയും കുടിക്കുന്നവരിൽ ഇത്തരത്തിലുള്ള ക്യാൻസർ സാധ്യത വളരെ കൂടുതലാണ്. പുകവലിക്കുന്നവനും മദ്യപിക്കുന്നവരിലും എല്ലാം പലപ്പോഴും ഇത്തരം രോഗാവസ്ഥകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ കൊടുക്കുന്നത് വളരെയധികം ഉത്തമമായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.