ജീവിതശൈലിയുടെ മാറ്റങ്ങൾ കാരണം പലരിലും കണ്ടുവരുന്ന ഒരു മാരകമായ രോഗാവസ്ഥയാണ് മൂത്രത്തിൽ കല്ല് തുടക്കത്തിലെ ചികിത്സ നേടിയില്ലെങ്കിൽ വളരെ സങ്കീർണ്ണം ആകുന്ന ഈ രോഗാവസ്ഥ തികച്ചും ഗുരുതരമായ ഒന്നാണ് പലർക്കും പലരീതിയിൽ മൂത്രക്കല്ല് സംബന്ധമായ രോഗലക്ഷണങ്ങൾ അനുഭവപ്പെടാം ചിട്ടയില്ലാത്ത ജീവിതശൈലിയും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും മുദ്രക്കല്ലിനെ കാരണമായേക്കാം ചിട്ടയായ വ്യായാമ ശീലവും മൂത്രക്കല്ല് വരാതിരിക്കുവാൻ അത്യന്താപേക്ഷിതമാണ്.
യഥാർത്ഥ അഞ്ചു മുതൽ 10% വരെ ജനങ്ങളിൽ കണ്ടുവരുന്ന സാധാരണ പ്രശ്നമായി ഇന്ന് മൂത്രത്തിലെ കല്ലുകൾ മാറിയിരിക്കുന്നു മൂത്രത്തിലെ അവസ്ഥയും ശാരാവസ്ഥയും അനുസരിച്ച് വിവിധ കല്ലുകൾ രൂപംകൊള്ളാം ശരീരത്തിലെ ജലാംശം കുറയുക വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ ശരീരത്തിന്റെ കാൽസ്യത്തിന്റെ തോത് നിയന്ത്രിക്കുന്ന പാരാ തൈറോയ്ഡ് ഗ്രന്ഥിയുടെ അസുഖങ്ങൾ കുടലിനെ ബാധിക്കുന്ന കോൺസ് ഡിസീസ് ചില വൈറ്റമിനുകളുടെ.
അഭാവം ജനതയ്ക്ക് കാരണങ്ങൾ എന്നിവ മൂലം മൂത്രക്കല്ലുകൾ ഉണ്ടാകാം എന്നാൽ ഭക്ഷണം വെള്ളം എന്നിവയിലൂടെ ശരീരത്തിൽ കടക്കുന്ന കല്ലുകൾ യൂറിനറി സ്റ്റോണിനോ പിത്താശയെ കല്ലിനോ കാരണമാകുന്നില്ല. ഇതിന് ലക്ഷണങ്ങൾ അധികഠിനമായ വേദന മൂത്ര തടസ്സം ഛർദി മൂത്രത്തിൽ രക്തം നടുവിലും വയറിലും വേദന ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ്.
പ്രധാന ലക്ഷണങ്ങൾ വേദന കൂടുമ്പോഴോ അല്ലെങ്കിൽ വൃക്കയുടെ നാശത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോഴോ ആണ് പലരും ഡോക്ടറെ കാണുന്നത് മൂത്രം ഒഴുകി നിറയുന്ന വൃക്കയിലെ പെൽവിസിൽ നിന്നും മൂത്രവാഹിനി കുഴലുകളിലേക്ക് നീങ്ങുമ്പോഴാണ് ഈ വേദന അനുഭവപ്പെടുന്നത് രോഗലക്ഷണങ്ങൾക്ക് പുറമേ മൂത്ര പരിശോധന എക്സ്-റേ സ്രാനിങ് തുടങ്ങിയവയിലൂടെ രോഗനിർണയം നടത്താം മൂത്ര പരിശോധനയിലൂടെ മൂത്രത്തിന്റെ പഴുപ്പിന്റെ സാന്നിധ്യവും കണ്ടുപിടിക്കാം.