കിഡ്നി രോഗം വരാതിരിക്കാൻ ഈ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക..

ഇന്ന് കിഡ്നി രോഗികളുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചുവരുന്നത് കാണാൻ സാധിക്കും. ഒരു കിഡ്നി അല്ലെങ്കിൽ രണ്ടു കിഡ്നി നഷ്ടപ്പെടുന്നവരുടെ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള പണ സ്വരൂപണം നാം പല സ്ഥലങ്ങളിലും പള്ളികളിലും കാണുവാൻ സാധിക്കുന്നതാണ് നാം അറിയുക നാം കഴിക്കുന്ന സാധനങ്ങൾ കിഡ്നി തകർക്കുന്ന പ്രധാനപ്പെട്ട സാധനങ്ങൾ വേദനസംഹാരികളും ആൽക്കഹോളും അതായത് മദ്യം ആന്റിബയോട്ടിക്കുകളും ആണ്. ഒരു ചെറിയ തലവേദനയും പല്ലുവേദനയും പനിയോ വരുമ്പോഴേക്കും.

ഓടിപ്പോയി മെഡിക്കൽ ഷോപ്പിൽനിന്ന് വേദനസംഹാരിയിൽ ഗുളികകൾ വാങ്ങി കഴിക്കുന്ന പ്രവണത വളരെയധികം കൂടുതലാണ് ഇനിയെങ്കിലും ഇത്തരം പ്രവണത നിർത്തിയില്ലെങ്കിൽഅതുമല്ല വീട്ടിലുള്ള ആർക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള വേദന അനുഭവപ്പെടുമ്പോൾ അമ്മ സ്വയം ഡോക്ടർ ആയി നൽകുന്ന ഇത്തരം വേദനസംഹാരികൾ മക്കളുടെ ജീവിതം തന്നെ നശിക്കുന്നതിന് കാരണമായി തീരുകയും ചെയ്യും.

ഇത്തരം പ്രവണതകൾ നിർത്തിയില്ലെങ്കിൽകിഡ്നിയുടെ ആരോഗ്യം നശിച്ച കുടുംബത്തിനും നാട്ടുകാർക്കും നമ്മൾ ഒരു ബാധ്യതയായി മാറുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്ന് മനസ്സിലാക്കുക.ചില രോഗങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നതിന് നമുക്ക് മാത്രമേ സാധിക്കുകയുള്ളൂ അതുകൊണ്ടുതന്നെ നമ്മൾ ചില കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടത് വളരെയധികം അത്യാവശ്യമാണ്.

നമ്മുടെ കയ്യിൽ എത്ര പണം ഉണ്ടെങ്കിലും നമുക്ക് കിഡ്നി രോഗം ഉണ്ടെങ്കിൽ അതിനെ നമ്മുടെ പണത്തെ കൊണ്ട് യാതൊന്നും ചെയ്യാൻ സാധിക്കുകയില്ല. കിഡ്നി രോഗം എന്നത് ഒരു മെഡിക്കൽ സയൻസിനും നമ്മെ രക്ഷിക്കാൻ പറ്റാത്ത നമ്മെ ഇഞ്ചിഞ്ചായി കാർന്നുതിന്നുന്ന ഒരു ഭീകരമായ അവസ്ഥ തന്നെയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *