യൂറിക്കാസിഡ് കൂടിയാൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ കാണപ്പെടും..

ഇത് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് എന്നത് പലരും നിസ്സാരമായി എടുക്കുന്ന ഒരു കാര്യമാണെങ്കിൽ ഇതുമൂലം ഒത്തിരി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. യൂറിക്കാസിഡ് വർധിക്കുന്നത് അതായത് ഇതിന്റെ സാധാരണ പരിമിതി കടന്നാൽ ഇത് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്ന ഒന്നാണ് യൂറിക്കാസിഡ് കൂടുന്നത് മൂലം പലരിലും സന്ധികളിലും കാലുകളിലും.

   

വരുന്ന നീര് വേദന തുടങ്ങിയ കാര്യങ്ങൾ ഉണ്ടാകുന്നുണ്ട് ഇത് ശരീരത്തിൽ വർദ്ധിക്കുന്നത് അത്ര നിസ്സാരമായി എടുക്കേണ്ട ഒന്നല്ല ഇത് വർദ്ധിക്കുന്നത് പോലും നമ്മുടെ ശരീരത്തിന്റെ ഹൃദയത്തിന്റെ ആരോഗ്യത്തിന് കിഡ്നിയുടെ ആരോഗ്യത്തിനും മറ്റ് ആന്തരിക വേവങ്ങളുടെ ആരോഗ്യത്തിനും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട് മാത്രമല്ല ഇത് രക്തക്കുഴലുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായിത്തീരുന്നുണ്ട് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് യൂറിക്കാസിഡ് ഇല്ലാതാക്കുന്നത്.

ആയിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്.സാധാരണയായി ഭക്ഷണത്തിൽ നിന്നാണ് യൂറിറ്റുകൾ വളരെയധികമായി നമ്മുടെ ശരീരത്തിൽ എത്തുന്നത്. യൂറിക്കാസിഡ് ശരീരത്തിൽ കൂടിയാലും പ്രധാനമായും മൂന്ന് കാരണങ്ങൾ കാണപ്പെടുന്നതാണ് കോശങ്ങൾ നശിക്കുമ്പോൾ ഉണ്ടാകുന്ന പ്യൂരിൻ വിഘടിച്ച് ഉണ്ടാകുന്നത് യൂറിക്കാസിഡ് ആണ് ഗൗട്ട് രോഗികളിൽ ഭൂരിഭാഗം ഈ വിഭാഗത്തിൽ പെടുന്നവരാണ് സോറിയാസിസ് ലുക്കീമിയ അർബുദ ചികിത്സയുടെ.

പ്രതിപ്രവർത്തനം എന്നിവ മൂലമയും പ്രധാനമായും ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട് മാംസം കുഴപ്പ തുടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നതും മദ്യപിക്കുന്നവരിലും ഘടകങ്ങൾ വിഘടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നതിനും വളരെയധികം കാരണമായി തീരുകയും ചെയ്യും ഇത് ദീർഘ കാലത്തുള്ള വൃക്ക രോഗങ്ങളും വൃക്ക സ്തംഭനം എന്നീ രോഗങ്ങൾക്ക് കാരണം ആവുകയും ചെയ്യും തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *