ഇന്ന് മധ്യവയസ്ക്കരയിലും അതുപോലെ തന്നെ പ്രായമായവരേയും വളരെയധികം കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് യൂറിക്കാസിഡ് എന്നത് കൂടിയത് കാരണം ഉണ്ടാകുന്ന സന്ധിവേദന ഉള്ളവരുടെ എണ്ണം വളരെയധികം കൂടുതലാണ് എന്താണ് യൂറിക്കാസിഡ് യൂറിക്കാസിഡ് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് നോക്കാം. രക്തത്തിലെ കോശങ്ങളിലെ ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് കോശങ്ങൾ നശിക്കുമ്പോൾ അതിലെ പ്യൂരിൻ വികടിച്ചാണ് ശരീരത്തിൽ പ്രധാനമായും.
യൂറിക്കാസിഡ് ഉണ്ടാകുന്നത് കൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പ്രോട്ടീൻ വിഘടിച്ച് ഉണ്ടാക്കുകയും അതിൽ നിന്ന് ധാരാളം യൂറിക്കാസിഡ് ഉണ്ടാവുകയും ചെയ്യുന്നു. യൂറിക്കാസിഡ് ശരീരത്തിൽ കൂടുതലായി കാണപ്പെടുന്നത് ഒത്തിരി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നത് കോശങ്ങളിൽ നശിക്കുമ്പോൾ ഉണ്ടാകുന്ന ആയിട്ടാണ് ഗൗട്ട് ഭൂരിഭാഗവും ഈ വിഭാഗത്തിൽപ്പെടുന്നു ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലവും ഇത് സംഭവിക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതുപോലെ തന്നെ മാംസം കൊഴുപ്പ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ.
അമിത ഭക്ഷണം കഴിക്കുന്നവരെ മദ്യപാനികൾ എന്നിവരിലും ഇത്തരത്തിൽ പ്യൂരിൻ വിഘടിക്കുമ്പോൾ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്. ദീർഘകാല വൃക്ക രോഗങ്ങൾ വൃക്ക സ്തംഭനം എന്ന രോഗങ്ങൾ കാരണം രക്തത്തിലെ യൂറിക്കാസിഡ് പുറന്തള്ളാതെ സാധിക്കാതെ വരുമ്പോൾ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം കാണുന്നുണ്ട്.
മാത്രമല്ല മർദ്ദം പ്രമേഹം അമിതവണ്ണം തൈറോയ്ഡിന്റെ പ്രവർത്തനമാന്ദ്യം പാരാ തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം തുടങ്ങിയ എല്ലാം ഗൗട്ടിന് കാരണമായിത്തീരുന്നുണ്ട് ഇത്തരം ആരോഗ്യ പ്രശ്നങ്ങളിൽ പരിഹരിക്കുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം നമ്മുടെ ഭക്ഷണത്തിലെ ചില നിയന്ത്രണങ്ങളിലൂടെ നമുക്ക് പരമാവധി യൂറിക്കാസിഡ് പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സാധ്യമാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..