വെരിക്കോസ് വെയിൻ രോഗികൾ ശ്രദ്ധിക്കേണ്ടത്…

കാലിൽ ഞരമ്പുകൾ വീർത്ത് തടിച്ച കെട്ടിപ്പിടിഞ്ഞ പാമ്പുകൾ പോലെ കാണപ്പെടുന്ന അവസ്ഥയാണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത് വളരെയധികം ആളുകളിൽ കാണുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയായിരിക്കും പലരും ഇതിനെ തുടക്കത്തിൽ തന്നെ സീരിയസ് ആയി കാണാതെ അവഗണിക്കുകയാണ് ചെയ്യുന്നത്.എന്നാൽ അവഗണിക്കുന്നത് ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യും നല്ല ഒന്നാണ്. കൂടുന്ന സാഹചര്യങ്ങളിൽ വളരെയധികം വേദനം ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ് .

   

കാൽ വേദന തൊലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വ്രണങ്ങൾ എന്നിവ ഉണ്ടാവുകയും ചെയ്യുന്നു ഇപ്പോഴും കാല് വളരെ നല്ല രീതിയിൽ കഴപ്പ് കാലിലെ തൊലി കറുത്ത് കട്ടിയായി വരിക മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ താമസം നേരിടുക എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് വേരിക്കോസ് വെയിൻ കാരണം ആകുന്നുണ്ട് ശരീരഭാഗങ്ങളിലേക്ക് ഹൃദയത്തിൽ നിന്നും എത്തുന്ന രക്തത്തിലെ ഓക്സിജൻ സ്വീകരിച്ച ശേഷം തിരികെ ഹൃദയത്തിലേക്ക് എത്തിക്കുന്നകുഴലുകളാണ് വെയിൻസ് അഥവാ സീരകൾ എന്ന് പറയുന്നത്.

ഹൃദയത്തിലേക്ക് രക്തപ്രവാഹം ശരിയായി രീതിയിൽ ഇല്ലാതെ വരുമ്പോൾ അത് കാലുകളിൽ രഥമ കെട്ടിക്കിടക്കുന്നതിനും അത് കറുപ്പ് കളർ ആകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് ഈ അവസ്ഥയാണ് എന്ന് പറയുന്നത് എപ്പോഴും ഹൃദയത്തിന്റെ ഭാഗത്തേക്ക് ആയിരിക്കും എന്നാൽ തിരികെ ഇങ്ങനെ രക്തം പ്രവഹിക്കൻ സാധിക്കാതെ വരുന്ന അവസ്ഥയിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കാണുന്നത്.

ഗർഭാവസ്ഥയിലുള്ള സ്ത്രീകളിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതല് കണ്ടുവരുന്നുണ്ട്. ഇതിനെയും മറ്റൊരു പ്രധാനപ്പെട്ട കാരണം കൂടുതൽ സമയം വിരുന്നു ജോലി ചെയ്യുന്നവരെയും അല്ലെങ്കിൽ നിന്നു ജോലി ചെയ്യുന്നവരുടെ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *