ഇന്ന് വളരെയധികം വിഷമിക്കുന്ന ഒത്തിരി കാര്യങ്ങൾക്ക് പിറകിൽ കാരണമായി നിൽക്കുന്നത് തൈറോയ്ഡ് തന്നെയായിരിക്കും. തൈറോയ്ഡ് അസുഖം മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ അതുപോലെതന്നെ തൈറോയ്ഡ് വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നത് പറയുന്നത് ചില്ലറയല്ല. നമുക്ക് ചെറുതായി തുടങ്ങുന്ന ക്ഷീണം മുതലേ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കാത്ത അത്രയും ക്ഷീണം അനുഭവപ്പെടുന്നതിനു വരെ ഇത് കാരണമായി ഒരു ഉന്മേഷം ഇല്ലാത്ത അവസ്ഥ ഉണ്ടാകും ഉറക്കം നല്ലതുപോലെ ലഭ്യമാകഥ അവസ്ഥയിലേക്ക് നയിക്കുന്നത്.
ആയിരിക്കും അല്ലെങ്കിൽ അമിതമായിട്ടുള്ള വണ്ണം അല്ലെങ്കിൽ എപ്പോഴും ഉറക്കം വരുന്ന അവസ്ഥ എന്നിങ്ങനെ പലതരത്തിലുള്ള ലക്ഷണങ്ങൾ തൈറോയ്ഡ് മൂലം ഉണ്ടാകുന്നതാണ്. അല്ലെങ്കിൽ എത്ര കഴിച്ചാ ഭക്ഷണം കഴിച്ചാലും തടി വയ്ക്കാതിരിക്കുക സ്ഥിരമായി മലബന്ധം പോലെയുള്ള പ്രശ്നങ്ങളുണ്ടാകുക. അല്ലെങ്കിൽ അതിന് നേരെ തിരിച്ചു സ്ഥിരമായി ലൂസ് മോഷൻ പോലെയുള്ള പ്രശ്നങ്ങളും ഉണ്ടാക്കുക ആർത്തവസംബന്ധമായ പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുക. ഇങ്ങനെ തുടങ്ങിയ പലതരത്തിലുള്ള ലക്ഷണങ്ങളാണ് തൈറോയ്ഡ് മൂലം ഉണ്ടാകുന്നത്.
എല്ലാ അവയവവ്യവസ്ഥകളിലും ലക്ഷണങ്ങൾ ഉണ്ടാക്കുന്നതിന് ഈ തൈറോയ്ഡ് രോഗത്തിന് സാധ്യമാകുന്നതാണ്. തൈറോയ്ഡ് മൂലം പ്രധാനമായും നാല് രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള സാധ്യതയാണ് കാണപ്പെടുന്നത് അതിൽ പ്രധാനമായിട്ടും ആദ്യത്തേത് ഹൈപ്പർ തൈറോയിസം ആണ്. തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണ് അതായത് ടി3 ടി4 പിന്നെങ്ങനെ രണ്ടു ഹോർമോണാണ്.
തൈറോയ്ഡ് ഗ്രന്ഥത്തിൽ പ്രധാനമായും ഉല്പാദിപ്പിക്കുന്നത് ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നതിന് ഒരു അളവ് അല്ലെങ്കിൽ കണക്കുണ്ട് ഇത് കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം എന്ന് പറയുന്നത്.രണ്ടാമത്തെ പ്രധാനപ്പെട്ട തൈറോയ്ഡ് ഗ്രന്ഥിയുടെമൂലമുണ്ടാകുന്ന രോഗമാണ് ഹൈപ്പോതൈറോഡിസം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..