ഇന്ന് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു ആരോഗ്യ മേഖല തന്നെയായിരിക്കും ഹൃദയത്തിന്റെ ആരോഗ്യമെന്നത് ഹൃദയത്തിന്റെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഏതെല്ലാം ഭക്ഷണപദാർത്ഥങ്ങൾ കഴിക്കണം എങ്ങനെയാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇന്ന് ഒത്തിരി ആളുകൾക്ക് ഒത്തിരി പ്രശ്നങ്ങളിൽ പലതരത്തിലുള്ള സംശയങ്ങൾ നേരിടുന്നവരാണ് നമ്മുടെ ഹൃദയത്തിന് ആരോഗ്യത്തിന് വെളിച്ചെണ്ണ കൂടുതൽ ഉപയോഗിക്കുന്നത് ഹാനികരം എന്നിങ്ങനെ തുടങ്ങി പലതരത്തിലുള്ള സംശയങ്ങൾ ഉള്ളവരാണ്.
ഇന്ന് പലതരത്തിലുള്ള ഡയറ്റുകൾ സ്വീകരിക്കുന്നവരാണ് ഭക്ഷണത്തിന്റെ കാര്യത്തിൽ ഇന്ന് ഒത്തിരി ആളുകൾ വളരെയധികം കൺട്രോൾ ചെയ്യുന്നവരാണ് എന്നാൽ ഇന്ന് ശാസ്ത്രീയമായി പറയുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നത് എപ്പോഴും ബാലൻസ് ഡയറ്റ് ആണ് അതായത് സമീകൃതആഹാരം കഴിക്കുന്നതാണ് കൂടുതൽ ഉചിതം എന്നാണ് പറയപ്പെടുന്നത്. അതായത് നമ്മുടെ ഭക്ഷണത്തിൽ കുറച്ച് കാർബോഹൈഡ്രേറ്റ് അതായത്.
ചോറ് ഇറ്റലി എന്നിവ ഉൾപ്പെടുത്തുക അതുപോലെ തന്നെ കുറച്ച് പ്രോട്ടീൻനോൺവെജ് കഴിക്കുന്നവർ ആണെങ്കിൽ ചിക്കൻ അല്ലെങ്കിൽ ഫിഷ് പയറുവർഗ്ഗങ്ങൾ അതായത് പരിപ്പ് പയർ വർഗ്ഗങ്ങൾ എന്നിവ പ്രോട്ടീൻ ലഭ്യമാകുന്നതിന് വേണ്ടി എന്നിവ ഉൾപ്പെടുത്തുക. അടുത്തത് വെജിറ്റബിൾസ് ആണ് അതായത് ഗ്രീൻ ലീഫ്എന്നിവ കഴിക്കുന്നത് അതുപോലെ അല്പം ഫ്രൂട്ട്സ് ഉൾപ്പെടുത്തുന്നതും വളരെയധികം നല്ലതാണ്.
ഇതെല്ലാം കൂടി കഴിക്കുമ്പോൾ നമുക്ക് കാർബോഹൈഡ്രേറ്റ് പ്രോട്ടീൻസ് കിട്ടും വൈറ്റമിൻസ് കിട്ടും മിനറൽസ് കിട്ടും എല്ലാം ലഭ്യമോ അതായത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളത് എല്ലാം ലഭ്യമാകുന്നതായിരിക്കുംഇതിനെയാണ് ബാലൻസ് ഡയറ്റ് എന്ന് പറയുന്നത് ഇതിൽ ഏതെങ്കിലും ഒരു സാധനംകൂട്ടുകയും കുറയ്ക്കുകയും ചെയ്യുമ്പോഴാണ് അപ്പോഴാണ് പലതരത്തിലുള്ള ഡയറ്റുകൾ രൂപപ്പെടുത്തി.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.