പലപ്പോഴും നമ്മുടെ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തെ സൂചിപ്പിക്കുന്നവയാണ് ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത് എന്നാണ് പഠനങ്ങൾ പറയുന്നത്.ചില ലക്ഷണങ്ങൾ കണ്ടാൽ കാൻസർ ഉണ്ടെന്ന് സംശയം തോന്നാം ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കാണിച്ച് പരിശോധന നടത്തുകയും വേണ്ട ചികിത്സ തുടങ്ങുകയും ചെയ്യണം.ശരഭാരം പെട്ടെന്ന് കുറയുന്നത് ശ്വാസകോശാർബുദം വൻകുടലിലെ അർബുദം എന്നിവയുടെ ലക്ഷണമാകാം.
ക്യാൻസർ കണ്ടുപിടിക്കപ്പെട്ടവരിൽ 40% പേരിലും ക്യാൻസർ രോഗം വർദ്ധിച്ച ഘട്ടത്തിൽ ഉള്ളവരിൽ 80% പേരിലും ശരീരത്തിന് പെട്ടെന്നുള്ള തൂക്കക്കുറവ് കാണാറുണ്ട്. പനി ഒരു ലക്ഷണം മാത്രമാണെങ്കിലും കുറേക്കാലം നീണ്ടുനിൽക്കുന്നതും ഇടയ്ക്കിടെ ഉണ്ടാകുന്നതുമായ പനിയും ശരീരവേദനയും ക്ഷീണവും ലുക്കീമിയ ലിംഫോമ എന്നീ അർബുദങ്ങൾ കൊണ്ട് ആകാനാണ് സാധ്യത. ഉറങ്ങിയാലും വിശ്രമിച്ചാലും മാറത്തത്ര കടുത്ത ക്ഷീണം ക്യാൻസറിന്റെ ലക്ഷണം.
ആകാം. ശ്വാസംമുട്ടലിന് പകല് കാരണങ്ങളുമുണ്ട് പക്ഷേ ശ്വാസകോശങ്ങളിൽ ട്യൂമർ മുഴകൾ ഉണ്ടാകുമ്പോൾ അമർത്തുന്നതിനാൽ ശ്വാസംമുട്ടൽ ഉണ്ടാകാം. ശ്വാസകോശാർബുദം ലുമിയ എന്നിവയിൽ ബ്രോങ്കൈറ്റീസ് രോഗത്തിനുള്ളത് പോലെയുള്ള ചുമ ഉണ്ടാകാറുണ്ട് അതോടൊപ്പം നെഞ്ച് വേദനയും കാണാം. മാറാത്ത ചുമയും വ്യത്യാസമുണ്ടെങ്കിൽ പ്രത്യേകിച്ച് നിങ്ങൾക്ക് പുകവലി ശീലം ഉണ്ടെങ്കിൽ ഡോക്ടറെ കാണിക്കണം.
ഈ ലക്ഷണങ്ങൾ അന്നനാളത്തിലോ തൈറോയ്ഡ്ഗ്രന്ഥി ഉള്ള അർബുദങ്ങൾ ഉണ്ടാകാം. അണ്ഡാശയ അർബുദം ഉണ്ടെങ്കിൽ അടിവയറ്റിൽ വേദനയും വയറുവേദന പോലെയുള്ള തോന്നൽ ഉണ്ടാകും. സാധാരണയായി നെഞ്ചരിച്ചത് അസിഡിറ്റി കൂടുന്നത് കൊണ്ടാകാം പക്ഷേ ചിലപ്പോൾ അത് അന്നനാളത്തിലെ അർബുദത്തിന്റെ ലക്ഷണം ആകാം. പ്രായമായവരിൽ ഉണ്ടാകുന്ന മാറ്റങ്ങളും പ്രശ്നങ്ങളും കുറേക്കാലം നീണ്ടു നിൽക്കുകയാണെങ്കിൽ അത് കുടിലിലെ അർബുദം കൊണ്ട് ആകാൻ സാധ്യതയുണ്ട്. തുടർന്ന് പറയുന്നതിന്റെ വീഡിയോ മുഴുവനായി കാണുക.