ജീവ ഘടകങ്ങളിൽ പ്രധാനമായ പഞ്ചഭൂതങ്ങളിൽ ഒന്നായ ജലം രോഗസമര ശക്തിയുള്ള ദിവ്യ ഔഷധം കൂടിയാണ് മനുഷ്യന്റെ എല്ലാ കോശങ്ങളും ജലത്തിലാണ് പ്രതിസിച്ചിരിക്കുന്നത് ഈ ജലത്തിന് കുറവ് വന്നാൽ അവ ലഭ്യമാക്കാനുള്ള മുന്നറിയിപ്പാണ് നമുക്ക് ഉണ്ടാകുന്ന ദാഹം നന്നായി ദാഹിക്കുമ്പോൾ മാത്രമേ വെള്ളം കുടിക്കാവൂന്നാത്ത അവസരങ്ങളിലും അമിതമായും കുടിക്കുന്ന ജലം വൃക്കകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും.
വെള്ളം കുടിക്കുമ്പോൾ അത് അല്പനേരം വായിൽ നിർത്തി ദാഹം തോന്നിപ്പിച്ച ഗ്രന്ഥികളെ അറിയിച്ച ശേഷം ഇറക്കുന്ന പക്ഷം അധിക ജലം നമുക്ക് കുടിക്കേണ്ടി വരികയില്ല. ജലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശുദ്ധജലം എന്നാണ്. നാം ദാഹജലത്തിനുവേണ്ടി ഉപയോഗിക്കുന്ന പച്ചവെള്ളത്തിന് പല രോഗങ്ങളും ശമിപ്പിക്കുവാൻ ശക്തിയുണ്ടെന്ന് കേൾക്കുമ്പോൾ പലരും അത്ഭുതം കൂടുന്നു ഉണ്ടാകും.
എന്നാൽ അതാണ് പരമാർത്ഥം പണ്ടുമുതൽ തന്നെ ശുദ്ധജലം രോഗ ചികിത്സയ്ക്കുവേണ്ടി ഉപയോഗിച്ചു വന്നിട്ടുണ്ട് ശരീരവേദന അകറ്റാനും രക്തപ്രവാഹം ദുരുതപ്പെടുത്താനും ശരീര താപം സമതുലനാവസ്ഥയിൽ ആക്കാനും ദീർഘായുസ്സ് കൈവരുത്തുവാനും ജല ചികിത്സയ്ക്ക് കഴിയും. ശരീരത്തിൽ അനുനിമിഷം നശിക്കുന്ന സെല്ലുകളുടെ പുറന്തള്ളൽ സ്വത്വരവും സുഖവും ആക്കാൻ ജലത്തുകൊണ്ട് സാധിക്കും മിതഹാരിയായ ഒരാളുടെ ശരീരത്തിലെ എല്ലാ അഴുക്കുകളും.
തൽക്ഷണം അലിയിച്ച് പുറന്തള്ളാൻ ജലത്തിനു കഴിയും രക്തപ്രവാഹം വർധിപ്പിക്കാൻ ജല ചികിത്സ സഹായകമാണ്. രക്തപ്രവാഹം ശക്തമായ അനുഭവപ്പെടുന്ന ഞരമ്പുകളിൽ നീർക്കെട്ട് നിലനിൽക്കുകയില്ല കൂടുതൽ പ്രാണവായുവും പോഷകമൂല്യങ്ങളും ഒക്കെ ലഭിക്കാൻ രക്തപ്രവാഹത്തിന്റെ ആധിക്യം സഹായിക്കും. രക്തം എത്തിച്ചേർന്നാൽ ഒപ്പം പ്രാണവായുവും പോഷകമൂല്യങ്ങളും ആ ശരീര അവയവത്തിന് ലഭിക്കും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.