പലർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപരമായിട്ടുള്ള സംശയം തന്നെയിരിക്കും എന്താണ് ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എന്ന് പറയുന്നത്.നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് എതിരെ നമ്മുടെ ശരീരം തന്നെ ആന്റി ബോഡി ഉൽപാദിപ്പിക്കുന്ന ഒരു പ്രത്യേക തരം രോഗാവസ്ഥയാണ് ഇത്.ഇതിനെ എങ്ങനെ പ്രതിരോധിക്കാം അല്ലെങ്കിൽ എങ്ങനെ ചികിത്സിക്കാം എന്നതിനെ കുറിച്ചാണ് നമുക്ക് നോക്കാം പൊതുവേ നമ്മുടെ ഇടയിൽ വളരെയധികം.
കാണപ്പെടുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആമവാതം എന്ന് പറയുന്നത്. ഏതു മാത്രമല്ല സന്ധിവാതനും സന്ധ്യയിൽ നീർക്കെട്ടും രാവിലെ എഴുന്നേൽക്കുമ്പോൾ കൈ നിവർത്താൻ സാധിക്കാത്ത അവസ്ഥകള് നടുവേദനക്കായി വേദന കാലുവേദന മരവിപ്പ് തുടങ്ങി രോഗങ്ങളും അതുപോലെതന്നെ ചർമ്മ രോഗങ്ങളും ചർമ്മത്തിൽ കറുപ്പുനിറത്തിൽ കാണപ്പെടുന്നതും തുടങ്ങിയ ബുദ്ധിമുട്ടുകളിൽ ധാരാളമായി കണ്ടുവരുന്നു.
അനിയന്ത്രിതമായി ഇ എസ് ആർ കൂടിവരുന്നസാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്ന ദിനം ഇത് കാരണമാകുന്നുണ്ട്.വല്ലപ്പോഴും ടൈപ്പ് ഡയബറ്റിക്സ് പോലും അങ്ങനെയൊരു കണ്ടീഷൻ ഉൾപ്പെടുന്ന ഒന്നാണ് എന്ന് പറയപ്പെടുന്നു.അതുപോലെ തൈറോയ്ഡിലും ഇത്തരത്തിൽ ഉണ്ടാകുന്ന ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ഉണ്ട് ഹൈപ്പോതൈറോയിഡിസം ഹൈപ്പർ തൈറോയിഡിസം അല്ലാതെ തന്നെ.നമ്മുടെ ശരീരത്തിലെ കോശങ്ങളിൽ തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക്.
എതിരെഓവറായി അനിയന്ത്രിതമായി റിയാക്ട് ചെയ്യുന്ന അവസ്ഥയാണ്. സാധാരണയെ അലർജി ഇൻഫെക്ഷൻ അതായത് അണുബാധ ഉണ്ടാകുമ്പോഴൊക്കെ ഇങ്ങനെ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രായമായവരിൽ സന്ധിവേദന ആശ്വാസം വിട്ടു ചുമ കഫക്കെട്ട് എന്നിവ ചിലപ്പോൾ ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നം മൂലം ഉണ്ടാകുന്നതായിരിക്കാം. അതുപോലെ ഞരമ്പ് സംബന്ധമായി വേദനകൾ ചിലരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളും മൂലം ഉണ്ടാകുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.