ഇത് അറിയുന്നതിലൂടെ ഒരു ജീവൻ രക്ഷിക്കാൻ സാധിക്കും…

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളുടെ മരണം വളരെ പെട്ടെന്ന് തന്നെയാണ് കുഴഞ്ഞുവീണ് മരിക്കുക എന്നത് ഇന്ന് സർവ്വസാധാരണമായ ഒരു പ്രശ്നമായും മാറിയിരിക്കുന്നു . ഇത്തരത്തിൽ എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നത് എന്ത് തരം ചികിത്സയാണ് നൽകേണ്ടത് എന്നത് ഒത്തിരി ആളുകൾക്ക് വളരെയധികം അഗ്നത നിറഞ്ഞ ഒരു കാര്യം തന്നെയാണ്. ശനിയാഴ്ച കൃത്യമായ സമയത്ത് നൽകുകയാണെങ്കിൽ നമുക്ക് ഇത്തരത്തിലുള്ള കുഴിഞ്ഞു വീണതും മൂലമുള്ള മരണം ഒഴിവാക്കുന്നതിന് സാധിക്കുന്നതാണ്.

കുഴഞ്ഞു വരുന്നതിനെ ഒത്തിരി കാരണങ്ങളുണ്ട് അതിലൊന്നാണ് ഹൃദയസ്തംഭനം എന്നു പറയുന്നത്. ഹൃദയം പൂർണമായും നിന്നു പോകുന്ന അവസ്ഥയാണ് . ഹൃദയാഘാതം അതുപോലെതന്നെ ഹൃദയസ്തംഭനം എന്നത് രണ്ടും വ്യത്യസ്തമാണ്. ഹൃദയാഘാതം എന്ന് പറയുന്നത് ഹൃദയത്തിലേക്കുള്ള രക്ത കുഴലുകളിൽ ബ്ലോക്ക് വന്ന് ഹൃദയത്തിലേക്കുള്ള മാംസപേശികൾ കുറഞ്ഞുവരുന്ന അവസ്ഥയാണ് ഹാർട്ടറ്റാക്ക് അഥവാ ഹൃതിക്യാഘാതം.

എന്നാൽ നോർമലി പമ്പ് ചെയ്തുകൊണ്ടിരിക്കുന്ന ഹാർട്ട് പെട്ടെന്ന് പൂർണമായും നിന്നു പോകുന്ന അവസ്ഥയാണ് ഇതിനെയാണ് കാർഡിയോറസ്റ്റ് അതവ ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഇത് വളരെ പെട്ടെന്ന് തന്നെ ചികിത്സ വേണ്ടുന്ന ഒരു അവസ്ഥയാണ്. നമ്മൾ രോഗി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വഴിയോ അല്ലെങ്കിൽ ഒരു ആംബുലൻസ് ഡോക്ടറും എത്തിച്ചു ചികിത്സിക്കുന്നത് വരെ വെയിറ്റ് ചെയ്തു കഴിഞ്ഞാൽ ചിലപ്പോൾ രോഗിയെ.

നമുക്ക് ചിലപ്പോൾ തിരിച്ചു കിട്ടിയില്ല എന്ന് തന്നെ വരാം. അങ്ങനെയുള്ള അവസരങ്ങളിലൂടെ ചെയ്യേണ്ട ഒരു പ്രഥമ ശുശ്രൂഷയാണ് സിപിആർ അഥവാ കാർഡിയോ പൾമനറി മലയാളത്തിൽ അതിനെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പുനർജീവനം എന്നൊക്കെ പറയാം.എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണ് ചെറിയൊരു പരിശീലനത്തോടെ നമുക്ക് ഒരു രോഗിയുടെ ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കും. തുടർന്നറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *