പതിനഞ്ചാം തീയതി തിങ്കളാഴ്ച നമ്മുടെ ജീവിതത്തിലേക്ക് ഇടവമാസം കടന്നു വരികയാണ് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ആയിട്ട് നമ്മുടെ ജീവിതത്തിൽ സകല അനുഗ്രഹങ്ങളും ആയിട്ട് കടന്നു വരാൻ പോവുകയാണ് ഇടവമാസം എന്ന് പറയുന്നത്. എല്ലാവരെയും ജഗദീശ്വരനെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു നമുക്ക് പണ്ടൊക്കെ ഒരു മലയാള മാസം ആരംഭിക്കുന്ന സമയത്ത് നമ്മുടെ മുത്തച്ഛന്മാരും മുത്തശ്ശന്മാരും പഴയ തലമുറയിലുള്ളവരൊക്കെ.
നല്ല മലയാളമാസം മുടങ്ങാതെ ചെയ്തിരുന്ന ഒരു കാര്യമാണ് കൈനീട്ടം കൊടുക്കുക എന്ന് പറയുന്നത് അതായത് ഒരു മലയാള മാസം ആരംഭിക്കുന്നത് ഏറ്റവും ഐശ്വര്യപൂർണ്ണമായി സകല ഐശ്വര്യത്തോടുകൂടി ആരംഭിക്കുക എന്നുള്ളത് പലപ്പോഴും ഇന്നത്തെ കാലത്ത് പലരും ചെയ്യുന്നില്ല എന്നുള്ളതാണ് വസ്തുത പലരും അത് മറന്നു പോയിരിക്കുന്നു. ഇന്നത്തെ തലമുറയിലുള്ള കുട്ടികൾക്ക് പലർക്കും അത് അറിയില്ല അത്തരത്തിലുള്ള കാര്യത്തിന് ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ജീവിച്ചു പോകുന്നത്.ഇതിന് ഇപ്പോഴും ചെയ്യുന്നവരുണ്ട് കേട്ടോ എല്ലാ മലയാള മാസം തലേന്ന് തന്നെ ചില്ലറയൊക്കെ.
മാറി വെച്ച് ഇത് കൈനീട്ടം കൊടുക്കുന്ന അമ്മമാരെ അപ്പൂപ്പന്മാരും ഒക്കെ കൂടുതലായിട്ട് അച്ഛന്മാരെ അമ്മമാരും ഒക്കെ നമ്മുടെ ഇടയിലുണ്ട് കൈനീട്ടം കൊടുക്കുക. ചില നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾ കൈനീട്ടം കൊടുത്തു കഴിഞ്ഞാൽ ഒരുപാട് ധനവരവ് ഉണ്ടാകും സകല ഐശ്വര്യങ്ങൾ ഉണ്ടാകും കാര്യ വിജയമുണ്ടാകും എന്നൊക്കെയുള്ള വിശ്വാസം പറയാൻ പോകുന്നത് ഇടവമാസം പിറക്കുന്ന സമയത്ത് തിങ്കളാഴ്ച രാവിലെ പുലരുന്ന സമയത്ത്.
നിങ്ങൾ നിങ്ങളുടെ വീട്ടിലുള്ള കുടുംബാംഗങ്ങൾക്ക് കൈനീട്ടം നൽകുക ഞാൻ ഈ പറയുന്ന നാളുകാർ ഉണ്ടെങ്കിൽ അവർ കൈനീട്ടം കൊടുക്കുന്നതായിരിക്കും ഏറ്റവും നല്ലത് എല്ലാവർക്കും കുടുംബത്തിലുള്ള അംഗങ്ങൾക്ക് എല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ കൈനീട്ടം നൽകുക എന്നുള്ളതാണ് സകല ഐശ്വര്യങ്ങളും കൊണ്ടുവരുന്ന ഒരു കാര്യമാണ് ശുഭാരംഭമാണ് എന്നുള്ളതാണ്. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക..