കുട്ടികളിലും മുതിർന്നവരിൽ ഉണ്ടാകുന്ന കൂർക്കംവലി കുറിച്ച് അറിഞ്ഞിരിക്കുക.

നൂറിൽ 30% ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കൂർക്കം വലി എന്നത്.ഉറക്കത്തിലാണ് കൂർക്കംവലി ഉണ്ടാകുന്നത് എങ്ങനെയാണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.ശ്വാസം പോകുന്നതിനും വരുന്നതിനുംനമുക്ക് മുതൽ ശ്വാസകോശം വരെ കുറച്ച് സ്ഥലം ആവശ്യമാണ് എന്തെങ്കിലും കാരണത്താൽ ഈ തലത്തിൽ തടസ്സങ്ങൾ നേരിടുക അല്ലെങ്കിൽ ആ സ്ഥലം ചുരുങ്ങിപ്പോവുക ഇങ്ങനെയുള്ള അവസരത്തിൽ ശ്വാസം എടുക്കുമ്പോഴും പോകുമ്പോഴും അതിനെ ചുറ്റുമുള്ള സ്ട്രക്ചേഴ്സ് അതിനു ചുറ്റുമുള്ള മസിൽസ് അല്ലെങ്കിൽഅവിടെ ഉണ്ടാകുന്ന വൈബ്രേഷൻ മൂലമാണ്.

   

ഉണ്ടാക്കുന്നത്.വളരെ ചെറിയ രീതിയിൽ കൂർക്കം വലിക്കുന്ന എന്നാൽ അതിനേക്കാൾ ഉപരിയായി വളരെയധികം നല്ല രീതിയിൽ കൂർക്കം വലിക്കുന്നവരും എന്നുണ്ട്.ഏകദേശം ഒരു റൂമിന്റെ അപ്പുറത്ത് കിടക്കുന്നവർക്ക് വരെ കേൾക്കാവുന്ന രീതിയിൽ വളരെയധികം തന്നെ കൂർക്കം വലിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും.കൂർക്കം വലി ഉണ്ടാക്കുന്നതിനുള്ള കാരണങ്ങൾ എങ്ങനെയാണ് എന്ന് നോക്കാം നമുക്ക് വിശ്വാസം പോകുന്നതിനും വരുന്നതിനും ആയത് വിശ്വാസം.

മൂക്കിലൂടെ എടുത്ത് വായിക്കകത്ത് തൊണ്ടയുടെ പിന്നിലേക്ക് പോയി പിന്നീട് അത് ശ്വാസകോശത്തിലേക്ക് പോവുകയാണ് ചെയ്യുന്നത് ഈ വഴിയിൽ എവിടെയെങ്കിലും ഉണ്ടാകുന്ന തടസ്സം എന്തൊക്കെയാണെന്ന് നോക്കും കുട്ടികളിലും മുതിർന്നവരിലും അതുപോലെ കൂർക്കം വലി ഉണ്ടാകുന്നുണ്ട്.കുട്ടികളിൽ ഉണ്ടാകുന്ന ഒരിക്കലും നിസ്സാരമായി തള്ളാൻ പാടില്ല. കുട്ടികളിലെ നമുക്ക് കാണാൻ ശ്രദ്ധിച്ചാൽ മനസ്സിലാകും കൂർക്കം.

വലിക്കുന്നവരെ വളരെയധികം ശക്തിയായി അതുപോലെതന്നെ വായി തുറന്നിട്ടായിരിക്കും കുട്ടികൾ ഉറങ്ങുന്നുണ്ടായിരിക്കാം. കുട്ടികളിൽ പ്രധാനമായ രണ്ടു കാരണങ്ങളും കൊണ്ടാണ് കൂർക്കം വലി ഉണ്ടാകുന്നത് ഒന്നാമതായി മൂക്കിന്റെ ഉള്ളിൽ ഉണ്ടാകുന്ന ദശ, രണ്ടാമത്തെ കുട്ടികളുടെ മൂക്കിന്റെ പിന്നിൽ ഉണ്ടാകുന്ന ദശയും കൂർക്കം വലിക്ക് കാരണമാകുന്ന. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *