ദിവസം അല്പം മോര് കഴിക്കുന്നത് കൊണ്ടുള്ള അത്ഭുത ഗുണങ്ങൾ..

ദിവസവും ഒരു കുടിച്ചാൽ ഉള്ള ഗുണങ്ങൾ ചെറുത് ഒന്നുമല്ല കൊഴുപ്പ് തീരെ ഇല്ലാത്ത പാനീയമാണ് മോര്. കാൽസ്യം പൊട്ടാസ്യം വൈറ്റമിൻ ബി 12 എന്നിവ മോരിൽ ധാരാളമടങ്ങിയിട്ടുണ്ട്. ഒരു കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് മാത്രമല്ല ചർമ്മപ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ്. തൈര് കടഞ്ഞ് അതിൽ നിന്ന് വെണ്ണ മാറ്റിയെടുത്ത ശേഷമുള്ള മോരാണ് നല്ലത് എല്ലുകളുടെയും പല്ലിന്റെയും വളർച്ചയ്ക്ക് വളരെ നല്ലതാണ്. വേനൽക്കാലത്ത് സൂര്യഗാദം മൂലം ഉള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും തളർച്ച.

   

അകറ്റി ശരീരത്തിന് ഊർജ്ജം പകരാനും മോര് കുടിക്കുന്നത് ഗുണം ചെയ്യും. ദഹന ശക്തി വർധിപ്പിക്കാനും മോരിന് കഴിയും ഇത് മൂലം മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകലുകയും ചെയ്യും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താനും മോരു കുടിക്കുന്നത് വളരെയധികം നല്ലതാണ്. ഭക്ഷണം കഴിച്ച ശേഷം ഒരു കുടിക്കുന്നത് അനായാസം ആക്കാൻ സഹായിക്കും അസിഡിറ്റി ദഹനക്കേട് നിർജലീകരണം ഛർദി വയറിളക്കം എന്നിട്ടും നല്ലൊരു മരുന്നാണ്.

കഫം വാദം എന്നിവ ഉള്ളവർ മോൽ കുടിക്കരുതെന്നാണ് പൊതുവെ പറയുന്നത് എന്നാൽ വെള്ളം ചേർത്തില്ല കഴിക്കുന്നത് കഫ ശല്യം കുറയ്ക്കാൻ സഹായിക്കും. ഒരു അല്പനാരങ്ങ നീര് ചേർത്ത് കുടിക്കുന്ന ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നു. ഒരു ദിവസവും ശീലമാക്കിയാൽ അത് നിരവധി ആരോഗ്യഗുണങ്ങൾ ആണ് നിങ്ങൾക്ക് നൽകുന്നത്.

ആരോഗ്യത്തിന് വില്ലൻ ആകുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിനും മോര് ഉത്തമമാണ്. കാര്യത്തിൽ യാതൊരു വിധത്തിലുള്ള പ്രതിസന്ധികൾ നമുക്ക് ആലോചിക്കേണ്ടി വരില്ല കാരണം അത്രയ്ക്ക് ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ് തന്നെയാണ് കാര്യം ഭക്ഷണത്തോടൊപ്പം അല്ലെങ്കിൽ ഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് മോരു കഴിക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *