മുഖം മനസ്സിന്റെ കണ്ണാടി എന്നപോലെ നമ്മുടെ നഖങ്ങൾ ആരോഗ്യത്തിന്റെ കണ്ണാടിയാണ്..😱

മുഖ മനസ്സിന്റെ കണ്ണാടി എന്ന് പറയുന്നതുപോലെ തന്നെയാണ് നമ്മുടെ നഖങ്ങൾ നമ്മുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത് പലപ്പോഴും മുഖത്തിനും മറ്റു സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നവർ നമ്മുടെ നഖങ്ങളുടെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രാധാന്യം നൽകുന്നില്ല ഇത് പലതരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നതാണ്.

   

പലപ്പോഴും നമ്മുടെ നഖം എന്ന് പറയുന്നത് നമ്മുടെ ആരോഗ്യത്തിന്റെ അതായത് നല്ല ആരോഗ്യത്തിന്റെ ഒരു കണ്ണാടി കൂടിയാണ് നല്ല നഖങ്ങളാണ് ഉള്ളതെങ്കിൽ നമ്മുടെ ആരോഗ്യം നല്ല രീതിയിൽ മുന്നോട്ട് പോകുന്നതായിരിക്കും എന്നാൽ നഖത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും നമ്മുടെ ആരോഗ്യംമനസ്സിലാക്കുന്നതിന് സാധിക്കുന്നതാണ്.അംഗങ്ങൾ വളരുന്ന ഒന്നാണ് അഭിപ്രായം കൂടുന്നതിനനുസരിച്ച് വളർച്ചയും കുറയും.

കൈകളുടെ നഖങ്ങളാണ് ഏറ്റവും കൂടുതൽ വേഗത്തിൽ വളരുന്നത്. അതുകൊണ്ടാണ് നമുക്ക് കയ്യിലെ നഖങ്ങൾ ഇടയ്ക്കിടയ്ക്ക് നമുക്ക് കിട്ടേണ്ടത് ആയിട്ട് വരുന്നത്.നമ്മുടെ ആരോഗ്യത്തിന് ഒരു റിഫ്ലക്ഷൻ നമുക്ക് കളിയിൽ കാണാൻ സാധിക്കും. അതുകൊണ്ടാണ് നമ്മുടെ നഖങ്ങളിൽ വരുന്ന ചെറിയ മാറ്റം പോലും നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട് എന്ന് പറയുന്നത്.

നമ്മുടെ മൃഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങൾ നമ്മുടെ ആരോഗ്യത്തിലുള്ള പല പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നതാണ്.മൃഗങ്ങളിൽ ഉണ്ടാകുന്ന വെളുത്ത കളർകളർ അല്ലെങ്കിൽ വരകൾ എന്നിവ കാണപ്പെടുന്നത് ഇത്നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് കുറയുന്നതു കൊണ്ടാണ് അതായത് മാംസത്തിന് അളവ് കുറയുന്നതുകൊണ്ടാണ് ഇത്തരത്തിൽ നഖത്തിൽ വെളുത്ത വരകളും മറ്റും പ്രത്യക്ഷപ്പെടുന്നത്. ആരോഗ്യത്തിൽ പ്രോട്ടീൻ ഇല്ലാത്തത് മൂലമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് തുടർന്ന് വീഡിയോ മുഴുവനായി കാണുക..