ഇന്നത്തെ ദിവസം നിങ്ങളുടെ വീടുകളിൽ ഈ ലക്ഷണം ഉണ്ടായിട്ടുണ്ടെങ്കിൽ ജീവിതം ഐശ്വര്യം കൊണ്ട് നിറയും…👌

സ്വർഗ്ഗവാതിൽ ഏകാദശിയാണ് സാക്ഷാൽ വൈകുണ്ഠനാഥനായ മഹാവിഷ്ണു ഭഗവാൻ മഹാലക്ഷ്മിസമേതനായി വൈകുണ്ടം വിട്ട് ഭൂമിയിലേക്ക് ഇറങ്ങിവരുന്ന നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിലേക്ക് ഭഗവാൻ കടന്നുവരുന്ന നമ്മളെ അനുഗ്രഹിച്ചു സ്വർഗതുല്യമായ ജീവിതം നമുക്ക് പ്രധാനം ചെയ്യുന്ന മരണാനന്തരം നമുക്ക് മൊത്തം നൽകുന്ന ആ ഒരു പുണ്യ ദിവസമാണ് ഇന്നത്തെ ദിവസം ഈ സ്വർഗ്ഗ വാതിൽ ഏകാദശി ദിവസം എന്ന് പറയുന്നത്.

   

ഇന്നത്തെ ദിവസം നമ്മുടെ വീട്ടിൽ നമ്മളുടെ ജീവിതത്തിൽ ചില ലക്ഷണങ്ങൾ പ്രകൃതി നമുക്ക് കാണിച്ചു തരുന്നതാണ് ഈ പറയുന്ന ലക്ഷണങ്ങളോ സൂചനകളോ ഇന്നത്തെ ദിവസം നിങ്ങൾ കണ്ടുകഴിഞ്ഞാൽ ഉറപ്പിച്ചോളൂ ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ. ഞാനീ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളുടെ ജീവിതത്തിൽ നിങ്ങളുടെ വീട്ടിൽ പരിസരത്തോ നിങ്ങൾ ഇന്ന് ഇടപെടുന്ന കാര്യങ്ങളിൽ ഒക്കെ കണ്ടുകഴിഞ്ഞാൽ ഉറപ്പിച്ചോളൂ.

ഭഗവാന്റെ അനുഗ്രഹം ഉണ്ട് മഹാലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങൾക്കുണ്ട് ജീവിതം രക്ഷപെടാൻ പോവുകയാണ് എന്നുള്ളത്.ഇതിൽ ഒന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ അടുക്കളയിൽ നിന്ന് തന്നെ തുടങ്ങാം. ഇന്നത്തെ ദിവസം വീട്ടിൽ പാല് തിളച്ചു പോവുകയാണ് എന്നുണ്ടെങ്കിൽ തിളച്ചു മറിയുകയാണ് തിളച്ചു തൂവി വീഴുകയാണ് എന്നുണ്ടെങ്കിൽ.

ഇന്നത്തെ ദിവസം നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശുഭലക്ഷണമാണ് അത് എന്ന് പറയാം നമ്മൾ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല നമ്മൾ അറിയാതെ തിളച്ചു പോവുകയാണ് എന്നുണ്ടെങ്കിൽ ഏറ്റവും ശുഭലക്ഷണമാണ് എന്നാണ് പറയുന്നത്. സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ഈ ഒരു അനുഭവം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ട് എന്നുണ്ടെങ്കിൽ ഭഗവാന്റെ അനുഗ്രഹം ഉള്ള ഒരു ഗ്രഹമാണ് നിങ്ങളുടേത് സർവ്വ ഐശ്വര്യത്തിന്റെ ലക്ഷണമാണ് ഇത് എന്ന് പറയുന്നത്.