മുഖക്കുരു വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം…

നമ്മുടെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കും ഏറ്റവും കൂടുതൽ ഉണ്ടാകുന്ന ഒരു സൗന്ദര്യ പ്രശ്നം തന്നെയായിരിക്കും മുഖക്കുരു എന്നത്. ചർമ്മത്തിനു കറുത്ത പാടുകൾ മുഖക്കുരു ഡ്രൈ സ്കിൻ എന്നത്ഒത്തിരി മാനസിക വിഷമം സൃഷ്ടിക്കുന്നതിനും അതുപോലെ തന്നെ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നതിനും കാരണമാകുന്നവയാണ്.മുഖക്കുരു വരുന്നതിനെ പലതരത്തിലുള്ള കാരണങ്ങളാണ് ഉള്ളത് ചിലരിൽ ആർത്തവ സമയത്ത് മുഖക്കുരു വരുന്നതിനുള്ള സാധ്യത കൂടുതലാണ്.

അത് കഴിയുമ്പോൾമാറുന്നതായിരിക്കും അതുപോലെ തന്നെ കൊഴുപ്പടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ധാരാളം കഴിക്കുന്നവരിലും മുഖക്കുരു വളരെയധികം തന്നെ കണ്ടുവരുന്നു. ചിലരിലെ ഹോർമോൺ ഇൻ ബാലൻസ് മൂലവും മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. വളരെ അധികം ശ്രദ്ധയോടുകൂടി നമ്മുടെ മുഖം സംരക്ഷിച്ചാൽ മാത്രമാണ് മുഖക്കുരുവിനെ നമുക്ക് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിനും പരാതി കാത്തു സൂക്ഷിക്കുന്നതിനും സാധിക്കുകയുള്ളൂ. മുഖക്കുരു ഇല്ലാതാക്കുന്നതിന്.

https://youtu.be/m55opP2-N9Y

മുഖം നല്ലതുപോലെ തണുത്ത വെള്ളത്തിൽ കഴുകുന്നത് നല്ലതാണ്. അതുപോലെതന്നെ ഐസ് ക്യൂബ് മുഖത്തിൽ ഉപയോഗിക്കുന്നത് നല്ലതാണ് അതുപോലെ ചർമ്മത്തിലെ പൗഡർ പോലെയുള്ളവ തീരെ ഉപയോഗിക്കാതിരിക്കുക. മുഖക്കുരു ഉള്ള സമയത്ത് ചർമ്മത്തിലെ കൂടുതലും കെമിക്കരകൾ ഉപയോഗിക്കാതിരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. അതുപോലെ മുഖക്കുരു ഇല്ലാതാക്കുന്നതിന് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒന്നാണ്.

പുതിനയില പേസ്റ്റ് രൂപത്തിലാക്കി മുഖക്കുരു ഉള്ള ഭാഗങ്ങളിൽ പുരട്ടുന്നത് മുഖക്കുരുവിനെ വളരെ വേഗത്തിൽ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ്.മാത്രമല്ല ഭക്ഷണത്തിൽ ക്യാരറ്റ് നെല്ലിക്ക ചീര മുരിങ്ങയില എന്നിവഭക്ഷണത്തിനുള്ളിലും വളരെയധികം നല്ലതാണ്. ചർമ്മത്തിലെ കറുത്ത പാടുകളും മുഖക്കുരു മാറുന്നതിന് ഇത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *