ചില ആളുകൾക്ക് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ കാൽ നിലത്ത് കുത്തുമ്പോൾ പലർക്കും കഠിനമായിട്ടുള്ള വേദന അനുഭവപ്പെടാറുണ്ട്.ഇത് കൂടുതലായും കണ്ടുവരുന്നത് ഒരു പ്രധാന പ്രശ്നം തന്നെയാണ് കാല് നിലത്തു കുത്താൻ പറ്റാത്ത രീതിയിലുള്ള ഉപ്പ വേദന വരുന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ അസഹനീയം ആയിട്ടുള്ള വേദന അനുഭവപ്പെടുമ്പോൾ കുറച്ച് നടക്കുമ്പോൾ അല്പം ആശ്വാസം ലഭിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള വേദനയാണ് നമ്മൾ ഉപ്പിറ്റി വേദന എന്നു പറയുന്നത്.
വേദനകൾ ഉണ്ടാകുവാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ദീർഘസമയം നിൽക്കുന്നവരിലും കൂടുതലായി പടികൾ കയറിയിറങ്ങുന്നവരിലും ശരീരഭാരം കൂടിയവരിലും എല്ലാമാണ് ഇത്തരത്തിലുള്ള വേദന ഉണ്ടാകുന്നത് ഇത് ഒരു നീർക്കെട്ട് ആയിട്ടാണ് ഉണ്ടാകുന്നത് മൂലമാണ് ഈ ഇവർക്ക് വേദന വേദന കുറയ്ക്കുവാൻ ആയിട്ട് ചില വഴികൾ നോർമലി ആളുകൾ ചെയ്യുന്നതാണ്.
ചൂടുവെള്ളത്തിൽ 10 മിനിറ്റ് നേരം കാൽമുക്കി വെച്ച ശേഷം ഒരു മിനിറ്റ് തണുത്ത വെള്ളത്തിലും കാൽ വയ്ക്കുന്നത് വേദന കുറയുവാൻ ആയിട്ട് വളരെയധികം സഹായിക്കും നിന്ന് ജോലി ചെയ്യുന്നവർക്ക് ഷൂവിനുള്ളിൽ ആയി സിലിക്കോൺ കൊണ്ടുള്ള കപ്പ് ഉപയോഗിക്കാം അതുപോലെതന്നെ നീരും വേദനയും കുറയ്ക്കുവാനുള്ള മരുന്നുകൾ കഴിക്കുന്നത് വളരെ നല്ലതാണ് മൃദുവായ ചെരിപ്പുകൾ.
പ്രത്യേകിച്ച് റബർ ചെരുപ്പുകൾ ഒപ്പീറ്റ് വേദനയുള്ളവർക്ക് ഉത്തമമാണ് അമിതവണ്ണം കുറയ്ക്കുക തുടർച്ചയായി നിൽക്കുന്നവർ ഒരു മണിക്കൂർ കൂടുമ്പോൾ അഞ്ച് മിനിറ്റ് ഇരുന്നു വിശ്രമിക്കുക കാൽപാദം ഐസ് വെള്ളം നിറച്ച കുപ്പിയുടെ മേൽ കയറ്റിവച്ച് അമർത്തി പിൻകോട്ടും മുൻപോട്ടും 10 മിനിറ്റ് ഉരുട്ടുക തുടങ്ങിയ പലതരത്തിലുള്ള മാർഗ്ഗങ്ങളും ഉണ്ട് എന്ന ഈ വീഡിയോയിലൂടെ പറയുന്നത് വളരെ വ്യത്യസ്തമായ ഒരു മാർഗമാണ് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.