ചെറിയ കുട്ടികൾ മുതൽ പ്രായമായവരെ അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും മലബന്ധം എന്നത്. എന്നാൽ സാധാരണയായി അനുബന്ധം അനുഭവപ്പെടുമ്പോൾ പലപ്പോഴും പലരും ഇത് പുറത്തു പറയുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ മൂന്നു ദിവസത്തിലേറെ മലം പോകാതിരിക്കുക വയറു വീർക്കുന്ന അവസ്ഥ ഉണ്ടാവുക അസ്വസ്ഥത അനുഭവപ്പെടുക മലദ്വാരത്തിലൂടെ ബ്ലീഡിങ് വരിക വേദന ഉണ്ടാകുകഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോഴാണ് സാധാരണ മലബന്ധത്തിന് നമ്മൾ ട്രീറ്റ്മെന്റ് എടുക്കുന്നത്.മലബന്ധം ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണങ്ങളും അതിന്റെ പരിഹരിക്കണമെന്ന്.
നോക്കാം ഒന്നാമതായി പറയുന്നത് ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ആണ്.സാധാരണയെ നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ വൻകുടലിൽ എത്തിയതാണ് നമുക്ക് ആവശ്യത്തിനുള്ള ജലാംശം വലിച്ചെടുക്കുന്നത്. നമ്മുടെ ഭക്ഷണത്തിലെ വെള്ളത്തിന്റെ കുറവ് വരുകയാണെങ്കിൽ നമ്മുടെ മലം കൂടുതൽ ടൈറ്റ് ആവുകയും ഡ്രൈ ആയി മാറുകയും ചെയ്യുന്നു. രണ്ടാമതായി പറയുന്നത് നാരുകളില്ലാത്ത ഫുഡ് കഴിക്കുന്നതാണ്.
തീരെ നാരുകളില്ലാത്ത ഫുഡ് കഴിക്കുന്നത് നമ്മുടെ ദഹനത്തിലെ പ്രശ്നം വരികയും അത് മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. അതായത് കൂടുതലും നാരുകൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാത്തതും മൂലം ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് മൂലം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. മൂന്നാമതായി പറയുന്നത് ചില ആളുകൾക്ക് മലം പോകണം എന്ന് തോന്നിയാലും അത് പിടിച്ചുനിൽക്കുന്ന ഒരു സ്വഭാവമുണ്ട്.
അത്തരം ശീലമുള്ളവരെലും മലബന്ധം പോലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു. കാരണം കൂടുതൽ സമയം നമ്മുടെ വയറിനുള്ളിൽ വൻകുടലിൽ നമ്മുടെ മതം നിൽക്കുമ്പോൾ കൂടുതലുംജലാംശം വലിച്ചെടുക്കുന്നു ഇത് കൂടുതൽ ഡ്രൈ ആകുകയും ടൈറ്റാകുന്നതിന് കാരണം ആകുന്നു ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.