ഇത്തരം കാര്യങ്ങൾ അറിഞ്ഞ ഭക്ഷണം കഴിച്ചാൽ യാതൊരു അസുഖവും ഉണ്ടാകില്ല.. | Healthy Diet

ഇന്നു ആളുകൾ ഇന്ന് വളരെയധികം നോക്കിക്കൊണ്ടിരിക്കുന്ന ഒരു കാര്യം തന്നെ ആയിരിക്കും ഭക്ഷണക്രമം എന്നത്. ഒത്തിരി ആളുകൾക്ക് ഭക്ഷണക്രമത്തെക്കുറിച്ച് വളരെയധികം സംശയങ്ങൾ ഉള്ളവരാണ്. മേഖല രോഗികളിൽ ആണെങ്കിൽ വളരെയധികം സംശയങ്ങൾ നിലനിൽക്കുന്ന ആദ്യ ആഹാരം പൂർണമായും ഒഴിവാക്കണമോ അതുപോലെ തന്നെ ഗോതമ്പ് ആഹാരം ജീവിതത്തിലെ ഭാഗമാക്കി തീർക്കണം എന്നെല്ലാം ചിന്തിക്കുന്നവർ ആയിരിക്കും. ആഹാരം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ളതാണ് പക്ഷേ അത് നമ്മുടെആവശ്യമുള്ളതിന്റെ അത്ര മാത്രമേ ആകാവൂ.

എന്നതാണ് വാസ്തവം. ഇന്ന് ഒട്ടുമിക്ക ആളുകളും ആഹാരം കഴിക്കുന്നത് ആവശ്യത്തിൽ കൂടുതലാണ്. മരണം നമ്മുടെ ദൈനംദിന ഇപ്പോൾ ഊർജ്ജം ഉപയോഗിക്കുന്നത് വളരെയധികം കുറവാണ് കാരണം നമ്മുടെ പല ജോലികളും ഇന്ന് മെഷീനുകൾ ആണ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ ഊർജ്ജം ആവശ്യം പരമാവധി കുറവാണ്. നമ്മൾ ഉപയോഗിക്കുന്ന ഊർജ്ജം എത്രയുണ്ട് എന്ന് അതിന് അടിസ്ഥാനമാക്കിയാണ് നമ്മൾ ഭക്ഷണം കഴിക്കേണ്ടത്.

ഇപ്പോൾ ഒരു മാനുവൽ വർക്ക് ചെയ്യുന്ന ഒരാളാണെങ്കിൽ ഊർജ്ജം വളരെയധികം അത്യാവശ്യമാണ് അപ്പോൾ ആ വ്യക്തി ആഹാരം കഴിക്കുക തന്നെ വേണം എന്നാൽ ജോലി ചെയ്യുന്നവർക്ക് ആണെങ്കിൽ ഇത്തരത്തിൽ ഊർജ്ജത്തിന് ആവശ്യം വേണ്ടിവരുന്നില്ല എന്നതാണ് വാസ്തവം അവർക്ക് ആഹാരം കുറച്ചു മതിയാകും. ഒരു ദിവസം നമ്മൾ ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ കണക്കനുസരിച്ച്.

ആഹാരം കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് അത് വളരെയധികം ഗുണകരമാകുന്നതായിരിക്കും. നമ്മൾ ഊർജ്ജം ചെലവാക്കുന്നത് കുറവും കഴിക്കുന്നത് അമിതവും ആകുമ്പോഴാണ്യുർജം അവിടെ കുഴപ്പം കെട്ടികിടക്കുന്നതും മറ്റു പല രോഗങ്ങൾക്കും കാരണമാകുകയും ചെയ്യുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *