ഇന്ന് വൃക്ക രോഗികളുടെ എണ്ണം വളരെയധികം കൂടുതലാണ് ഇപ്പോൾ എല്ലാ എഴുത്തും ഡയാലിസിസ് സൗകര്യങ്ങൾ ഉണ്ടായിട്ടുണ്ട്. ഉള്ള സ്ഥലങ്ങളിലും മെഷീനുകളുടെ എണ്ണം വളരെയധികം കൂടുതലുമാണ് അതുപോലെതന്നെ ഗവൺമെന്റ് ആശുപത്രികളിൽ ഡയാലിസിസ് സൗകര്യങ്ങൾ വളരെയധികം ആണ്. എന്നാൽപോലും ഇപ്പോൾ കാണുന്ന രോഗികളിലെ ഡയാലിസിസ് തുടങ്ങി കഴിഞ്ഞാൽഒത്തിരി ആളുകൾ പരാതി പറയുന്ന ഒരു കാര്യമാണ് ഡയാലിസിസിനെ സ്ഥലം ലഭിച്ചില്ല എന്നത് അത്തരം കൂടുതലാണ് ഇന്ന് വൃക്ക രോഗികളുടെ എണ്ണം.അതുകൊണ്ട് വൃക്ക രോഗങ്ങൾ ഉണ്ടാകുന്നതിന്റെ കാരണങ്ങളും.
ആദ്യം എന്താണെന്നും കാരണം ഏറ്റവും പ്രധാനപ്പെട്ട കാരണം ആദ്യത്തെ പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്കിഡ്നിയിൽ ഉണ്ടാകുന്ന തകരാറുകൾ സംഭവിക്കുന്നത് അതായത് കിഡ്നി ഫെയിലിയർ സംഭവിക്കുന്നത് പ്രമേഹ രോഗം മൂലമാണ്.കിഡ്നി ഫെയിലിയർ സംഭവിക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാരണം ഡയബറ്റിസ് ആണ്.പ്രമേഹം കൺട്രോൾ അല്ലാതെ നിന്നു കഴിഞ്ഞാൽ വർഷങ്ങൾ കൊണ്ട് അത് നമ്മുടെ പല അവയവങ്ങളെയും.
ബാധിക്കുന്നതുപോലെ കിഡ്നികളെയും അത് ബാധിക്കുന്നതായിരിക്കും അങ്ങനെ കിഡ്നിയുടെ പ്രവർത്തനം വളരെയധികം കുറഞ്ഞു വരികയും ചെയ്യും അവസാനം പേഷ്യന്റിനെ ഡയാലിസിസ് വേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യും.പിന്നെ ഉണ്ടാകുന്ന കാരണം അമിത രക്തസമ്മർദ്ദമാണ് അതായത് ഹൈപ്പർ ടെൻഷനാണ് കൺട്രോൾ ചെയ്തില്ലെങ്കിൽ അതും നമ്മുടെ പ്രവർത്തനത്തെ ബാധിക്കുന്നതായിരിക്കും.
അത് കിഡ്നി ഫെയിലിയർ സംഭവിക്കുന്നതിന് കാരണമാക്കുകയും ചെയ്യും. ഇന്ന് ഇന്നത്തെ പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നമാണ് അല്ലെങ്കിൽ രോഗമായിട്ട് തന്നെയാണ് ഇന്ന് അതിനെ കൺസിഡർ ചെയ്യുന്നത് അത് പൊണ്ണത്തടിയാണ്. തടി കൂടി വരുന്നത് ആരോഗ്യത്തെയും വളരെ ദോഷകരമായി ബാധിക്കുന്നതായിരിക്കും അത് കിഡ്നി ഫെയിലിയർ പോലെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.