ഏറ്റവും കൂടുതൽ കരളിനെ ബാധിക്കുന്ന ഒരു അസുഖമാണ് ഫാറ്റിലിവർ എന്നത്. നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന അമിത അമിതമായിട്ടുള്ള കുറിപ്പുകൾ ലിവറിലെ കോശങ്ങളിൽ അടിഞ്ഞു കൂടുകയും ഈ അവസ്ഥയാണ് .ഏറ്റവും കൂടുതൽ ഇത് കരളിനെ ബാധിക്കുകയാണ് ചെയ്യുന്നത്.ഇന്നത്തെ കാലഘട്ടത്തിൽ പത്താളുകൾ എടുക്കുകയാണെങ്കിൽ അതിലും മൂന്ന് ആളുകൾക്ക് എന്തായാലും ഫാറ്റി ലിവർ ഡിസീസ് കാണപ്പെടുന്നു. ചുരുക്കം ചില ആളുകളിൽ ഈ ഫാറ്റ് ലിവർ ഡിസീസ് കൊഴുപ്പുകൾ.
ലിവറിലെ കോശങ്ങളിൽ വീക്കം സംഭവിക്കുന്നതിനും ആ വീക്കം പിന്നീട് കാർവിങ് ആയി മാറുകയും പിന്നീടത് ലിവർ ചുരുങ്ങുന്നതിനും ലിവർ സിറോസിസ് പോകുകയും പിന്നീട് ലിവർ ഫെയിലിയറിൽ ചെയ്യുകയും ചെയ്യും. പ്രധാനമായും ഇത് പലരിലും ഒരു ലക്ഷണങ്ങളും കാണിക്കുന്നതല്ല. ചിലപ്പോൾ വയറിന്റെ മുകൾ ഭാഗത്തായി ചെറിയ അസ്വസ്ഥതകൾ അല്ലെങ്കിൽ ക്ഷീണം എന്നിവ ഉണ്ടാക്കുന്നതായിരിക്കും. എന്തെങ്കിലും ആവശ്യത്തിന് നമ്മൾ സ്കാൻ ചെയ്യുമ്പോൾ.
ആയിരിക്കും ഫാറ്റി ലിവർ ഡിസീസ് ഉണ്ട് എന്ന് നമ്മൾ മനസ്സിലാക്കുക അല്ലെങ്കിൽ എന്തെങ്കിലും ലിവറിന്റെ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ ആയിരിക്കുംഇത്തരത്തിൽ ഒരു പ്രശ്നമുണ്ടെന്ന് മനസ്സിലാക്കുന്നത്.പ്രത്യേകിച്ച് വളരെയധികം പ്രമേഹം ഉള്ളവരും മാത്രമല്ല വളരെയധികം കൊളസ്ട്രോൾ ബി പി എന്നിവ ഉള്ളവരിലും ഇത്തരത്തിലുള്ള പ്രശ്നമുണ്ടാകുന്നതിന് സാധ്യത കൂടുതലാണ്.
അമിതവണ്ണം ഉള്ളവരിലും ഫാറ്റിലിവർ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. പിന്നെ ചില ഫാമിലികളിൽ ഫാറ്റി ലിവർ ഡിസീസസ് കൂടുതലായി കാണുകയും. ഫാറ്റി ലിവർ ഡിസീസ് ഉണ്ടാക്കുകയും അതിനോടൊപ്പം പ്രമേഹരോഗം ഉണ്ടാവുകയും ചെയ്യുന്നവർക്ക് ഹാർട്ടറ്റാക്ക് അതുപോലെ തന്നെ സ്ട്രോക്ക് വരുന്നതിനുള്ള സാധ്യത കൂടുതലാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.