ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിച്ചിരിക്കണം ഇത് നാം സ്ഥിരമായി കേൾക്കുന്ന ഒരു കാര്യമാണ് തോന്നുമ്പോൾ മാത്രമാണ് വെള്ളം കുടിക്കേണ്ടത് എന്നാൽ ഇങ്ങനെ ധരിച്ചു വെച്ചിരിക്കുന്നവർ അറിയാൻ ഈ ഒരു ധാരണ വലിയൊരു മണ്ടത്തരമാണ്. വെള്ളത്തിന് നിങ്ങളുടെ ശരീരത്തിലെ ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ സാധിക്കും മുടിയിഴകൾ വെട്ടിത്തിളങ്ങാനും ചർമഗാന്ധി വർദ്ധിപ്പിക്കാനും അമിതവണ്ണത്തിൽ നിന്ന് സംരക്ഷിക്കുവാനും.
ദഹന വ്യവസ്ഥയെ പരിപോഷിപ്പിക്കുവാനും തളർച്ചയെ തടയാനും തലച്ചോറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും എല്ലാം ഒരു സിദ്ധ ഔഷധം തന്നെയാണ് വെള്ളം. രാവിലെ എഴുന്നേറ്റ് ഉടൻ ഒന്നുമുതൽ രണ്ട് ഗ്ലാസ് വരെ വെള്ളം കുടിച്ച് ശരീരപ്രവർത്തനങ്ങൾ ആരംഭിക്കും ശരീരത്തിലെ വിഷാംശം എല്ലാം നീക്കം ചെയ്തു അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് ഇങ്ങനെ വെള്ളം കുടിക്കുന്നത് മൂലം സഹായിക്കും.
അവരുടെ താൽപര്യത്തിനനുസരിച്ച് ഈ രാവിലെ കുടിക്കുന്ന വെള്ളത്തിൽ നാരങ്ങാനീരും തേനോ കറുവപ്പട്ട തുടങ്ങിയ ഇതിലേതെങ്കിലും ഒക്കെ ചേർക്കാവുന്നതാണ്. ഊണിന് അരമണിക്കൂർ മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക ഇത് ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ മാത്രമല്ല വിശപ്പിനെ ശമിപ്പിക്കാനും സഹായകരമാണ്.ഊണ് സമയത്ത് അധികം കഴിക്കാതെ ഉള്ളിലെത്തുന്ന.
ആഹാരത്തെ സ്വീകരിക്കാൻ വയറിന് സജ്ജമാക്കുകയും ചെയ്യും ആരും കഴിച്ചു ഉടനെ വെള്ളം കുടിക്കുമ്പോൾ അത് ദഹനപ്രക്രിയയുടെ വീര്യം കുറയ്ക്കുകയാണ് ചെയ്യുക അതുപോലെതന്നെ ഊണ് കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നതും ഒഴിവാക്കേണ്ടതാണ്. വെള്ളത്തിൽ പകരമായി തൈര് എന്നിവയൊക്കെ ഉപയോഗിക്കാവുന്നതാണ് ഇത് ശരീരത്തിന് കുളിർമ നൽകും. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.