യൂറിക്ക് ആസിഡ് പ്രശ്നം ഇന്ന് പലരിലും കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ട് തന്നെയാണ്.യൂറിക്കാസിഡ് കൂടി കഴിഞ്ഞാൽ നമുക്കുണ്ടാകുന്ന പ്രശ്നങ്ങളും അത് നമ്മുടെ ജോയിന്റിൽ ഉണ്ടാകുന്ന വേദനകളും നമുക്ക് വളരെയധികം പ്രയാസങ്ങൾ ഉണ്ടാക്കുന്നതാണ്.ഒന്ന് ഇരുന്ന് എഴുന്നേറ്റ് നടക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ അല്ലെങ്കിൽ ആ ഇൻഫ്ളമേഷൻ ഉണ്ടാകുന്ന ഭാഗത്ത് ഉണ്ടാകുന്ന അസഹനീയമായ വേദന. അത് നമുക്ക് തരണം ചെയ്യാൻ സാധിക്കാത്ത അത്രയും ബുദ്ധിമുട്ടിലേക്ക് മാറുകയും.
ചെയ്യും എന്നാൽ യൂറിക് ആസിഡ് കുറച്ചുകൊണ്ട് വേദന വന്നു ഗൗട്ടായി മാറിക്കഴിഞ്ഞാൽ ആ ഭാഗത്ത് ആ ഭാഗത്തെ വേദന എങ്ങനെയാണ് നമുക്ക് കുറയ്ക്കാൻ സാധിക്കുന്നത്. നമ്മുടെ ശരീരത്തിലെ പ്രോട്ടീന്റെ അളവ് വർദ്ധിക്കുന്നതാണ് യൂറിക്കാസിഡ് കൂടുന്നതിന് കാരണമാകുന്നത്. ഇതിന്റെ ഭാഗമായി നമ്മുടെ ശരീരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങളും കാണിക്കും നമ്മുടെ ജോയിൻസിൽ വേദന അനുഭവപ്പെടുന്നതായിരിക്കും. പ്രത്യേകമായ കാലിന്റെ ജോയിന്റിന്റെ ഭാഗത്താണ് ഈ വേദന കൂടുതലായും കണ്ടുവരുന്നത്.
നമ്മുടെ കാലിന്റെ ആംഗിൾ ജോയിന്റ്സിൽ അതുപോലെതന്നെ തള്ളവിരലിന്റെ ജോയിന്റിലും ഇത്തരത്തിലുള്ള വേദന ഉണ്ടാകുന്നതായിരിക്കും.ഇത്തരത്തിൽ യൂറിക് ആസിഡ് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നമ്മുടെആഹാര രീതിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ തന്നെയാണ് നല്ല രീതിയിൽ നമ്മുടെ ആഹാരം.
കണ്ട്രോൾ ചെയ്യുന്നതിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കുന്നതായിരിക്കും.പണ്ടുകാലങ്ങളിൽ യൂറിക്കാസിഡ് എന്ന അസുഖം രാജാക്കന്മാർക്കും വന്നിരുന്ന അസുഖമായിരുന്നു എന്നാണ് പറയപ്പെടുന്നത് കാരണം സുഭിക്ഷമായ ഭക്ഷണം കഴിച്ചു ഒട്ടും ദേഹം അനങ്ങുന്ന ജോലി ചെയ്യാത്തതുകൊണ്ടാണ് അവരിൽ കണ്ടിരുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.