ഇന്ന് ഒത്തിരി ആളുകൾ ജീവിതശൈലി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയായിരിക്കും കൊളസ്ട്രോൾ എന്നത്. ഓർത്തിരിക്കേണ്ട കൊളസ്ട്രോൾ എന്താണ് കാര്യം പറയുമ്പോൾ ഏറ്റുമാദ്യം ഓർത്തിരിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ഇറച്ചിയും മീനെ എണ്ണ എന്നിവയെല്ലാം. പക്ഷേ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെഡയറക്റ്റ് ആയ കോളസ്ട്രോൾ നിർമ്മിക്കുന്നത് 20% അതിനു താഴെ മാത്രമേയുള്ളൂ.
എന്നാൽ നമ്മൾ കഴിക്കുന്ന അരി ഭക്ഷണം അതായത് വെള്ള അരി പഞ്ചസാര കപ്പ മൈദ കൂടുതലായും ഇത്തരം സാധനങ്ങൾ നമ്മുടെ ശരീരത്തിൽ അത് കൊളസ്ട്രോളിന്റെ വേറൊരു രൂപത്തിൽ ആക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇറച്ചി മീനും കൺട്രോൾ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല ഒരു നിയന്ത്രണം ഏർപ്പെടുത്തുക എന്നതും കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെയധികം അനിവാര്യമായിട്ടുള്ള ഒരു കാര്യമാണ്.കുറച്ച് ഉപയോഗിച്ച് ഭക്ഷണത്തെ നിയന്ത്രിക്കുകയാണെങ്കിൽ കൊളസ്ട്രോളിന്.
വിധിയിൽ ആക്കാൻ സാധിക്കുന്നത് ആയിരിക്കും എണ്ണ കുറച്ചുകൊണ്ട് ഭക്ഷണം കൂടുതൽ കഴിച്ചാലും കൊളസ്ട്രോൾ വളരെയധികം ആകുന്നതിനെ സാധ്യതയുണ്ട്.രണ്ടാമത് കൊളസ്ട്രോൾ വിവിധതരത്തിലാണ് ഉണ്ട്.അത് ഒന്നാമത് ചീത്ത കൊളസ്ട്രോൾ ആണ് ഇത് നമ്മുടെ ശരീരത്തിലെ ബ്ലോക്കുകൾ സൃഷ്ടിക്കുന്നതിനും വളരെ കാരണമാകുന്ന ഒന്നാണ് ഈ ചീത്ത കൊളസ്ട്രോൾ.
ഈ ചീത്ത കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലേക്ക് വരുന്നത് എണ്ണമെഴുക്കുകളിലൂടെ ഡാൽഡ എന്നിവയിലൂടെയാണ്. മാത്രമല്ല ബീഫ് മട്ടൻ ഞണ്ട് കണവകല്ലുമ്മക്കായ ചെമ്മീൻ എന്നിവയുടെ ഉപയോഗത്തിലൂടെയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. ഇത് ഒഴിവാക്കുന്നതിന് വേണ്ടി ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള മത്തി ചൂര പോലുള്ള മത്സ്യങ്ങൾ ഉപയോഗിക്കാൻ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.