ഇന്നത്തെ കാലത്ത് തൃക്കരികയുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരികയാണ് വൃദ്ധ രോഗികൾ പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഡയാലിസിസ് ചെയ്യുന്ന രോഗികളും അതുപോലെ തന്നെ ഡയാലിസിസ് ചെയ്യാത്ത രോഗികളുമാണ്.ഡയാലിസിസ് ചെയ്യാത്ത വൃക്ക രോഗികളുടെ ഭക്ഷണക്രമം എങ്ങനെയായിരിക്കണം എന്ന് നോക്കാം.മൃഗരോഗിലും വെള്ളത്തിന്റെ അളവ് അതുപോലെ തന്നെ ഉപ്പിന്റെ അളവ് ധാന്യങ്ങൾ പയർ വർഗ്ഗങ്ങൾ പച്ചക്കറികൾ പഴവർഗ്ഗങ്ങൾ മുട്ട പാൽ തുടങ്ങിയവ.
ഭക്ഷണപദാർത്ഥങ്ങളുടെ നിയന്ത്രണം എങ്ങനെ ആയിരിക്കണം എന്നാണ് പറയുന്നത്. വൃക്ക രോഗികളെ സംബന്ധിച്ചിടത്തോളം പല കാര്യങ്ങളും നിയന്ത്രിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളത്തിന്റെ നിയന്ത്രണം എന്നത്. രണ്ട് തരത്തിലാണ് അതായത് നീര് ഉള്ളത് അതുപോലെ പുറമേയ്ക്ക് നീര് ഇല്ലാത്ത രോഗികളും. പുറമേയ്ക്ക് നീതിയില്ലാത്ത രോഗികൾ സംബന്ധിച്ചിടത്തോളം മൂത്രത്തിന്റെ അളവ് എത്രയാണ് ഉള്ളത് 24 മണിക്കൂറിൽ അതായത് രാവിലെ ഏഴുമണിമുതൽ.
അടുത്ത ദിവസം രാവിലെ ഏഴുമണിവരെ ഉദ്ദേശിക്കുന്നത്. എത്രത്തോളം മൂത്രമൊഴിക്കുന്നുണ്ട് അതിന് ഈക്വൽ ആയി തന്നെ നമുക്ക് വെള്ളം കുടിക്കാവുന്ന എന്നാണ് പറയപ്പെടുന്നത്. എന്നാൽ നേരെ പുറമേക്ക് കാണുന്ന രോഗികൾ ആണെങ്കിൽ അതായത് മുഖത്ത് കാലിലും നീര് ഉള്ള രോഗികൾ ആണെങ്കിൽ ഇത്തരം രോഗികൾ വെള്ളം കുടിക്കേണ്ടത് വളരെയധികം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
ഇവരുടെ വെള്ളത്തിന്റെ അളവ് കൂടി കഴിഞ്ഞാൽ ആദ്യം മുഖത്തും പിന്നീട് കാലിൽ നീര് വരുന്നത് പിന്നീട് ശ്വാസ കോശത്തിലേക്ക് നീര് വരുന്നതിനും അത് ശ്വാസ തടസ്സത്തിലേക്ക് എത്തിച്ചേരുന്നതിനും കാരണമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ വെള്ളത്തിന്റെ നിയന്ത്രണം വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.