യൂറിക്കാസിഡ് പ്രശ്നങ്ങൾ പരിഹരിക്കാൻ കിടിലൻ വഴി..

ഇന്നത്തെ കാലഘട്ടത്തിൽ ഒത്തിരി ആളുകളിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും യൂറിക്കാസിഡ് മൂലം ഉണ്ടാകുന്നത്. ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന മലിന പദാർത്ഥമാണ് യൂറിക്കാസിഡ് ഇതിനെ എൻസൈമുകളെ വിഘടിപ്പിക്കുന്നില്ല മൂന്നിൽ രണ്ട് ഭാഗം യൂറിക്കാസിഡ് മൂത്രത്തിലൂടെയും മുന്നിൽ ഒരു ഭാഗം മതത്തിലൂടെയും ആണ് ശരീരം പുറന്തള്ളുന്നത്. അതുപോലെ രക്തത്തിലെ യൂറിക് ആസിഡ് വർദ്ധിച്ചു വരുന്ന അവസ്ഥയാണ്.

   

ഹൈപ്പർ സീനിയ എന്ന പേരിൽ അറിയപ്പെടുന്നത് ശരീരത്തിന്റെ തൂക്കം, കഴിക്കുന്ന ഭക്ഷണം വ്യായാമം ഇവയെ ആശ്രയിച്ചാണ് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത് എല്ലാവരിലും രോഗ ലക്ഷണമായി പ്രകടമാങ്ങ എന്നില്ല യൂറിക്കാസിഡ് വർദ്ധിച്ചുവരുന്ന ക്രിസ്റ്റലുകൾ സന്ധികളിൽ അടിഞ്ഞുകൂടുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അവിടങ്ങളിൽ വളരെയധികം വേദന അനുഭവപ്പെടുന്നതിനും കാരണമാകുന്നതായിരിക്കും യൂറിക്കാസിഡ് പെരുവിരലിലെ അടിഞ്ഞുകൂടുന്നതിനുള്ള സാധ്യത കൂടുതലാണ് ഇതിനെയാണ് ഗൗട്ട് എന്ന് പറയുന്നത്.

യൂറിക്കാസിഡ് പ്രശ്നങ്ങളുണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം ലുക്ക് മിയ അർബുദ ചികിത്സയുടെ പ്രതിപ്രവർത്തനം മൂലം ഇത് സംഭവിക്കും മാത്രമല്ല തൈറോയ്ഡിന്റെ പ്രവർത്തനം തൈറോയ്ഡ് അമിതമായി പ്രവർത്തിക്കുക പൊണ്ണത്തടി ശരീരത്തിൽ നിന്നും അമിതമായി ജലം പുറത്തു പോവുക, കൊഴുപ്പുരത്തത്തിൽ അമിതമായി കൂടുക എന്നിവ മൂലമാണ് പ്രധാനമായും യൂറിക്കാസിഡ് ഉണ്ടാകുന്നത്.

യൂറിക്കാസിഡ് ക്രിസ്റ്റലുകൾ രൂപപ്പെട്ടു കഴിഞ്ഞാൽ ചില സന്ധികളിൽ ചുവന്ന നിറത്തോടുകൂടിയ തടിപ്പ് സൂചി കുത്തുന്നത് പോലെയുള്ള വേദന മരവിപ്പ് എന്നിങ്ങനെ എല്ലാം ഉണ്ടാകുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. യൂറിക്കാ നിയന്ത്രിക്കുന്നതിന് നമുക്ക് ചില കാര്യങ്ങൾ നമുക്ക് തന്നെ ചെയ്യാൻ സാധിക്കും വ്യായാമം ചെയ്യുന്നത് യൂറിക്കാസിഡ് കുറയ്ക്കുന്നതിന് സഹായിക്കും അതുപോലെ തന്നെ സൈക്ലിങ് നടത്താൻ നീന്തുന്നത് എന്നിവയെല്ലാം വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർന്ന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *