ഇപ്പോൾ ചില ചെറിയ വസ്തുക്കൾ മതിയാകും നമുക്ക് ആരോഗ്യം നൽകുന്നതിന്. നാം പോലും അറിയാത്ത ഗുണങ്ങൾ നമുക്ക് നൽകുന്ന പല വസ്തുക്കളും ഉണ്ട് ഇതിലൊന്നാണ് സി കോഡ് അഥവാ മീനെണ്ണ ഗുളിക.മഞ്ഞനിറത്തിലെ ക്യാപ്സൂൾ രൂപത്തിലും മുൻപൊക്കെ ചുവന്ന നിറത്തിലെ ഗുളികകളായും ഇത് ലഭിച്ചിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യഗുണങ്ങൾ നൽകുന്നവയാണ് ഈ സപ്ലിമെന്റ്.
മീനെണ്ണയാണ് ഇത്തരത്തിൽ ക്യാപ്സൂൾ രൂപത്തിൽ ലഭിക്കുന്നത് മീൻ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്നവയാണ്.ഇതേ ഗുണങ്ങൾ അത്രത്തോളം ഇല്ലെങ്കിലും ഏതാണ്ട് എല്ലാം ഇതിൽ നിന്നും ലഭിക്കും പ്രത്യേകിച്ചും മീൻ കഴിക്കാത്തവർക്ക്.മീൻ ഗുണങ്ങൾ ലഭ്യമാക്കാനുള്ള ഏറ്റവും നല്ല വഴിയാണ് ഈ ചെറിയ ഗുളികകൾ. പ്രത്യേകിച്ചൊരു പാർശ്വഫലവും നൽകാത്ത ഇവ ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നവയാണ്.സീക്കോട് ഓയിൽ ഓയിൽ രൂപത്തിലും.
ലഭിക്കും എന്നാൽ ഇതിന്റെ രുചി ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഇത് ക്യാപ്സൂൽ രൂപത്തിൽ കഴിക്കാം.സീക്കോട് ഓയിലിൽ ഒമേഗ ത്രീ ഫാറ്റി ആസിഡ് വൈറ്റമിൻ എ വൈറ്റമിൻ ഡി മോണോ സാച്ചുറേറ്റഡ് കുറിപ്പുകൾ കുറിപ്പുകൾ കലോറി ഫാറ്റ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.മീൻ ഗുളിക അതായത് സീക്കോ ടാബ്ലറ്റുകൾ ദിവസവും കഴിക്കാം കിടക്കാൻ നേരത്ത് ഒന്നോ രണ്ടോ സീക്കോട്.
കഴിച്ച് ഒരു ഗ്ലാസ് വെള്ളവും കുടിച്ച് കിടക്കുന്നത് ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണ്. ഹൃദയത്തിന് ഏറെ ഉത്തമമാണ് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ അടങ്ങിയിരിക്കുന്ന സി കോഡ് ഗുളികകൾ.മീൻ എപ്രകാരമാണ് ഹൃദയത്തിന് സഹായകമാകുന്നത് അതേ രീതിയിൽ മീൻ ഗുളികകളും ഹൃദയത്തിന് സഹായകമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക .