ഇന്ന് ഒത്തിരി ആളുകളിൽ സാധാരണയായി കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മുടികൊഴിച്ചിൽ എന്നത്. മുടികൊഴിച്ചിൽ ഉണ്ടാകുന്നതിനുള്ള കാരണങ്ങളും അതിന് എങ്ങനെ നല്ല രീതിയിൽ പ്രതിരോധിക്കാൻ സാധിക്കും എന്ന് നമുക്ക് നോക്കാം. രണ്ട് രീതിയിലാണ് പ്രധാനമായും മുടികൊഴിച്ചിൽ കാണപ്പെടുന്നത് ഒന്ന് പെട്ടെന്നുള്ള കടുത്തമുടികൊഴിച്ചിൽ അല്ലെങ്കിൽ ക്രമേണ ഉണ്ടാകുന്ന മുടികൊഴിച്ചിൽ.പ്രതി പെട്ടെന്നുണ്ടാകുന്ന മുടിക്കൂ കാരണങ്ങൾ പറയുകയാണെങ്കിൽ കടുത്ത പനി ഛർദി പ്രസവത്തിന് ശേഷം ഏതാനും മാസങ്ങൾക്ക് ശേഷം പെട്ടെന്ന് അമിതമായി മുടി കൊഴിയുക.
എന്നിവ കാണപ്പെടാറുണ്ട്.അല്ലെങ്കിൽ രക്തക്കുറവ് പ്രത്യേകിച്ച് ഏതെങ്കിലും പോഷകങ്ങളുടെ അപര്യാപ്തത ഹോർമോണുകളുടെ തകരാറുകൾ പ്രത്യേകിച്ച് തൈറോയ്ഡ് ഹോർമോണിന്റെ തകരാറ് മരുന്നുകൾ ഉപയോഗിക്കുന്നതിന് പാർശ്വഫലം എന്നിവയുള്ള പ്രശ്നങ്ങൾ മൂലം വളരെ വളരെ നല്ല രീതിയിൽ കടുത്ത മുടി കൊഴിച്ചിൽ അനുഭവപ്പെടുന്നുണ്ടായിരിക്കും. ജനിതകമായി ക്രമേണ ഉണ്ടാകുന്ന ഹയർലോസിനെയാണ് പാറ്റേൺ എന്ന് പറയാം.
ഇത് രണ്ടു രീതിയിലാണ് കാണപ്പെടുന്നത് സ്ത്രീകളിൽ ഒരു രീതിയിലും പുരുഷന്മാരിലെ വേറൊരു തരത്തിലാണ് മുടികൊഴിച്ചിൽ കാണപ്പെടുന്നത്. സ്ത്രീകളിലും മുടിയുടെ കട്ടി കുറയുക സെൻട്രൽ നെറ്റ് കയറുക എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. പുരുഷന്മാരിൽ ആണെങ്കിൽ സാധാരണയായി ഇതിനെ പറയുന്നത് കഷണ്ടിയെന്നാണ് അതായത് രണ്ടു സൈഡിലും നെറ്റ് കയറുക അതുപോലെ മൂർധാവിലെ മുടി കൊഴിഞ്ഞു പോയി തലയോട്ടി കാണപ്പെടുന്ന.
അവസ്ഥ ഉണ്ടാവുക. പെട്ടെന്നെല്ലാം മുടികൊഴിച്ചിലിന്റെ എന്തെങ്കിലും കാരണങ്ങളുണ്ട് എങ്കിൽ അത് മനസ്സിലാക്കി അതിനെ ചികിത്സിക്കുന്നതായിരിക്കും മുടികൊഴിച്ചിൽ പരിഹരിക്കുന്നതിന് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കിൽ പനി വന്നതിനുശേഷം അല്ലെങ്കിൽ പോഷക കുറവിന് ശേഷം ഉണ്ടാകുന്ന മുടികൊഴിച്ചിൽ ആണെങ്കിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.