തുടക്കത്തിൽ തന്നെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം… | Symptoms Of Cancer

ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒരു രോഗമാണ് കാൻസർ. തുടക്കത്തിൽ തന്നെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം. ഏതുസമയത്തും ആർക്കും വേണമെങ്കിലും വരാവുന്ന ഒരു രോഗം. പല ഘടകങ്ങളും ക്യാൻസറിന് കാരണമാകുന്നുണ്ടെങ്കിലും പ്രധാന വില്ലൻ അനാരോഗ്യകരമായ ജീവിതശൈലി തന്നെയാണ്. അവ തിരിച്ചറിയാൻ കഴിയാത്തത് തന്നെയാണ് ക്യാൻസറിന്റെ ഏറ്റവും വലിയ പ്രശ്നം. ക്യാൻസർ ലക്ഷണങ്ങൾ തിരിച്ചറിയാതെ വരുന്നതാണ് പലപ്പോഴും ഈ രോഗം മരണത്തിലേക്ക് നയിക്കുന്നതിനുള്ള ഒരു പ്രധാന കാരണം. തുടക്കത്തിൽ തന്നെ ക്യാൻസറിന്റെ ലക്ഷണങ്ങൾ.

കണ്ടു തുടങ്ങിയാൽ ഇത് ചികിത്സിച്ച് ഭേദമാക്കാവുന്നതേയുള്ളൂ. അതിന് ചിലവഴികളില്ല ഒന്ന് ശരീരത്തിൽ ഉണ്ടാകുന്ന വിളർച്ച നിസ്സാരമായി തള്ളിക്കളയരുത്. ഇത് ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണം ആയിരിക്കും. രണ്ട് ശ്വാസോച്ഛ്വാസത്തിൽ ഏറെ ബുദ്ധിമുട്ട് നേരിടുന്ന ക്യാൻസറിന്റെ ലക്ഷണം ആയിരിക്കാം. ചുമച്ചു തുപ്പുന്ന കഫത്തിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ ഉടൻതന്നെ ഡോക്ടറെ കാണിക്കുക.

https://youtu.be/WIhQ1hzYgVs

ചിലപ്പോൾ ഇത് ക്യാൻസറിന്റെ ലക്ഷണം ആയിരിക്കാം. മൂത്രത്തിൽ രക്തത്തിന്റെ അംശം കണ്ടാൽ പരിശോധന നടത്തേണ്ടതാണ് അത്യാവശ്യമാണ്. ഇതും ക്യാൻസറിന്റെ ലക്ഷണം ആണ്. 5 സ്ഥലങ്ങളിൽ ഉണ്ടാകുന്ന മുഴകൾ നിസ്സാരമായി കാണരുത് ഇത് ചിലപ്പോൾ ബസ് കാൻസറിന്റെ ലക്ഷണം ആയിരിക്കാം. മലദ്വാരത്തിലൂടെ ഉണ്ടാകുന്ന രക്തസ്രാവവും ചിലപ്പോൾ ക്യാൻസറിന്റെ ലക്ഷണം ആയിരിക്കും.

പോസ്റ്റേറ്റിൽ ഉണ്ടാകുന്ന മുഴകൾ ക്യാൻസറിന്റെ ലക്ഷണം ആയിരിക്കാം 8 ആർത്തവവിരാമമുള്ള അസാധാരണ രക്തസ്രാവം ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാണ്. 9 ശരീരത്തിലെ മറുകുകളും കാക്കപ്പുള്ളികളും വലിപ്പം വയ്ക്കുകയാണെങ്കിലും നിറം മാറുകയാണെങ്കിൽ ശ്രദ്ധിക്കണം, ഇത് സ്കിൻ ക്യാൻസറിന്റെ ഒരു ലക്ഷണമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *