സ്ട്രോക്കിനെ കുറിച്ച് ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഒരു തിരിച്ചറിവുണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് പണ്ടുകാലങ്ങളിൽ ചെറിയ ശതമാനം ആളുകളിൽ മാത്രം കണ്ടിരുന്ന ഈ പക്ഷാഘാതം മതഭ സ്ട്രോക്ക് ഇന്ന് ഒത്തിരി ആളുകളിൽ വളരെയധികം തന്നെ കണ്ടുവരുന്നുണ്ട് ഇത്തരം ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുള്ള ധാരണ പൊതുജനങ്ങൾക്ക് ഉണ്ടായിരിക്കേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. തലച്ചോറിന്റെ അകത്തുള്ള രക്തധമനികളിൽ.
രക്തം കട്ടപിടിച്ച് ബ്ലോക്ക് ആകുന്നതിനെയോ ധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതിനെ ആണ് സ്ട്രോക്ക് എന്ന് പറയുന്നത്. ഇങ്ങനെ സംഭവിക്കുമ്പോൾ തലച്ചോറിലെ നാഡീ കോശങ്ങൾ ന്യൂറോൺസിന് ഡാമേജ് വരികയാണ് ചെയ്യുന്നത് നശിച്ചു പോകുന്നതിനും കാരണമാകുകയും ചെയ്യും. അങ്ങനെ നശിച്ചു പോകുന്ന സ്ഥലം നമ്മുടെ ശരീരത്തിലെ ഏത് ഭാഗത്തെയാണ് കൺട്രോൾ ചെയ്യുന്നത് ആ ഭാഗത്തുള്ള പ്രവർത്തനംനിലയ്ക്കുന്നതിനേ കാരണം ആവുകയും ചെയ്യും.കയ്യിന്റെയും.
കാലിനെയും കണ്ട്രോൾ ചെയ്യുന്ന ന്യൂറോൺസിനാണ് ഇത് ബാധിക്കുന്നത് എങ്കിൽ കൈകാലുകൾ ചലിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയ്ക്ക് കാരണം ആവുകയും ചെയ്യുംഅതായത് ഒരു ഭാഗം പരാജയ സംഭവിക്കുന്നത് ആയിരിക്കും.അല്ലെങ്കിൽ കാഴ്ചയുടെ തകരാ സംഭവിക്കുന്നതെങ്കിലും കാഴ്ച നഷ്ടപ്പെടുന്നത് ആയിരിക്കും.അതുമല്ല വലിയ ധമനികൾക്കാണ് ഇത്തരത്തിൽ അടവ് സംഭവിക്കുന്നത് അല്ലെങ്കിൽ പൊട്ടുന്നത് എങ്കിലും മരണംവരെ സംഭവിക്കുന്നതിനായി കാരണമായി തീരുകയും ചെയ്യും.വളരെയധികം അപകടകരമായ ഒരു അസുഖമാണ് പറയുന്നത്.
സ്ട്രോക്ക് വരികയാണെങ്കിൽ അതിനെ കൃത്യമായി ചികിത്സ നൽകുന്നതിനും രോഗത്തെ ഇല്ലാതാക്കുന്നതിന് ഒരു പൊതുജനങ്ങളുടെ ഒരു ഉത്തരവാദിത്വം എന്ന് പറയുന്ന വളരെ വലുതാണ്. പറയുന്നതിന്റെ പ്രധാനപ്പെട്ട കാരണം സ്ട്രോക്ക് എന്ന വ്യക്തിയെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ ചെയ്യുക എന്നതാണ് ഏറ്റവും പ്രാധാന്യമുള്ളത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.