മരുന്നുകളുടെ കുറവും മൂലമാണ് പ്രഷറും ഷുഗറും കൊളസ്ട്രോളും ഹാർട്ടറ്റാക്കും ഒക്കെ ഉണ്ടാകുന്നത്.അല്ല എന്ന് നമുക്കറിയാം. പിന്നെ എന്തിനാണ് ഈ രോഗങ്ങൾക്കായി നമ്മൾ ജീവിതകാലം മുഴുവനും മരുന്ന് കഴിക്കുന്നത്. എന്തുകൊണ്ടാണ് മരുന്നു ഓപ്പറേഷനും കൊണ്ട് ഇത്തരം രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ സാധിക്കാത്തത്. മരുന്നുകൾ കരളിന്റെയും കിഡ്നിയുടെയും ജോലിഭാരം എന്നറിയാം എന്നാലും കിഡ്നി രോഗിയും കരൾ രോഗിയും പലതരത്തിലുള്ള മരുന്നുകളാണ് കഴിക്കുന്നത് ഇതിലെ ശാസ്ത്രമെന്താണ് അനിവാര്യമാണ്. ഹാർട്ട് വരാൻ സാധ്യതയുണ്ട് എന്ന്.
നമുക്ക് എങ്ങനെ പരിശോധനകളിലൂടെ കണ്ടു പിടിക്കാം . ജീവിതശൈലി നല്ല രീതിയിൽ ക്രമീകരിക്കുന്നതിലൂടെ രക്തത്തിന്റെ ബ്ലോക്കുകൾ മാറ്റി ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും ജീവിതശൈലിയും കഴിക്കുന്ന മരുന്നുകൾ നിർത്തുന്നതിനും എങ്ങനെ സാധിക്കും. ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുന്നതിന് പ്രധാനപ്പെട്ട കാരണം. അമിത രക്തം സമ്മർദ്ദമാണ് ഭക്ഷണത്തിലെ ഊർജ്ജവും വ്യായാമം കുറവ് മൂലം.
ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഉണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ ആണ് ഒരു പ്രധാനപ്പെട്ട കാരണം ഇത് പ്രഷർ കൂട്ടുക മാത്രമല്ല ഇത് മാനസിക പിരിമുറുക്കവും ടെൻഷനും എല്ലാം വർധിപ്പിക്കുന്ന കാരണം ആകുകയും ചെയ്യും. അമിത സോഡിയം പൊട്ടാസ്യത്തിന്റെ കുറവുംനെർവ കോശങ്ങളുടെ പ്രവർത്തനത്തിൽ ഉണ്ടാക്കുന്ന സ്ട്രെസ്സ് ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കുന്നതിനും കാരണം ആവുകയും ചെയ്യും.
ഹൃദയമിടിപ്പിന്റെ താളം തെറ്റുന്നത് ഹൃദയത്തിൽ രക്തക്കട്ടകൾ രൂപപ്പെടുന്നതിന് കാരണമാകുകയും ചെയ്യും. ഈ രക്തക്കട്ട ഹൃദയത്തിലെ എത്താൻ ഇടയായാൽ ഹാർട്ടറ്റാക്ക് വരുന്നതിനെ കാരണമാകുകയും ട്രെയിനിൽ എത്തുകയാണെങ്കിൽ സ്ട്രോക്ക് ഉണ്ടാവുകയും ചെയ്യും. ശ്വാസംമുട്ടലും കുടലിൽ ആണെങ്കിൽ വയറുവേദനയും ഉണ്ടാകുന്നതിനെ കാരണമാകും.