മൈഗ്രൈൻ തലവേദന ഉണ്ടാകുന്നതിനു മുൻപ് ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകും..

തലവേദന അനുഭവിച്ചവരായിരിക്കും എന്നാൽ മൈഗ്രൈൻ പോലെയുള്ള തലവേദന അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ കാഠിന്യം പറഞ്ഞു മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. ഈ തലവേദനയുടെ പ്രത്യേകത എന്ന് വെച്ചാൽ ഒരു സൈഡിൽ മാത്രമായിരിക്കും വരുക. അതികഠിനവേദന ആയിരിക്കും അനുഭവപ്പെടുന്നത്. ചുറ്റികോ ഉപയോഗിച്ച് തലക്കടിക്കുന്നത് പോലെ ആയിരിക്കും ഈ വേദന അനുഭവപ്പെടുക.പ്രകാശം തീരെ കാണാൻ സാധിക്കുകയില്ല ഇരുട്ട് ഇട്ട റൂമിൽ ആയിരിക്കും കിടക്കാൻ തോന്നുക. അതുപോലെതന്നെ ഒരു തരത്തിലുള്ള.

ശബ്ദവും വളരെയധികം സഹ്യമായിരിക്കും കുഞ്ഞുമക്കളുടെ ശബ്ദം പോലും വളരെയധികംഅസഹനീയമായ അനുഭവപ്പെടുന്നതായിരിക്കും.ചെറിയൊരു ഇളക്കം നമ്മുടെ കട്ടിലിൽ അല്ലെങ്കിൽ ആ ഫ്ലോറിലൂടെനടക്കുന്നതുപോലെ നമുക്ക് വളരെയധികം വേദന അനുഭവപ്പെടുന്നതിന് കാരണം ആകുന്നതുപോലെ തോന്നുന്നതായിരിക്കും.ചർദ്ദി നോക്കാനും ഉണ്ടാകുന്നതായിരിക്കും അതുപോലെതന്നെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ അനുഭവപ്പെടും.

അതുപോലെതന്നെ എന്തെങ്കിലും സാധനം നോക്കുമ്പോൾ അതിന്റെ ചുറ്റുവട്ടത്ത് എന്തോ വെളിച്ചം വന്നു നിൽക്കുന്നത് പോലെ അനുഭവപ്പെടുന്നതായിരിക്കും. ചിലർക്ക് ഒരു ഭാഗം മാത്രം കാണുന്ന ചുറ്റുഭാഗം ഇരുട്ട് ഉള്ളതുപോലെ ഒരു പൈപ്പിലൂടെ നോക്കുന്നത് പോലെ മാത്രം കാണാൻ സാധിക്കും. അതുപോലെതന്നെ മൈഗ്രേൻ തുടങ്ങുന്നതിനു മുൻപ് ചെറിയ സൂചനകൾ നമുക്ക് ലഭിക്കുന്നതായിരിക്കും. ഒരുതരം മൂഡ് ഓഫ് നമുക്ക് അനുഭവപ്പെടുന്നതായിരിക്കും.

അപ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും മൈഗ്രൈൻ വരാൻ പോകുന്നുണ്ട് എന്ന്. സ്ഥിരമായി മൈഗ്രേൻ അനുഭവപ്പെടുന്നവരാണെങ്കിൽ അവർക്ക് പറയാൻ സാധിക്കും മൈഗ്രൈൻ വരുന്നതിനു മുമ്പുള്ള ലക്ഷണങ്ങൾ അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ അടുത്തത് കാണിക്കുന്ന ലക്ഷണമാണ് കണ്ണിന് ചുറ്റും ഒരുതരത്തിലുള്ള മങ്ങൽ അനുഭവപ്പെടുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *