യൂറിക് ആസിഡ് എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ച് ആണ് ഇന്ന് ഇവിടെ പറയുന്നത്. ഭൂരിഭാഗം ആളുകൾക്ക് ഒരു സംശയം ഉണ്ടാക്കുന്ന ഒന്നാണ് ഇതിന്റെ അളവ് എത്രയാണ് എന്നുള്ളത്. നോർമൽ റേഞ്ച് എത്രയാണ് എന്നുള്ളത്. യൂറിക്കാസിഡ് എന്നു പറയുന്നത് നിസ്സാരമായി കാലിന്റെ ജോയിനിൽ വരുന്ന ഒരു വേദനയോ മറ്റോ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് മാത്രമല്ല ഇവിടുത്തെ വിഷയം യൂറിക് ആസിഡ് കൂടുന്നതനുസരിച്ച് ഹാർട്ടിന് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്.
കാസർഗോഡ് കൂടുന്നതനുസരിച്ച് കിഡ്നി റിലേറ്റഡ് ആയിട്ടുള്ള പ്രശ്നങ്ങൾ ഉണ്ടാകും രക്തത്തിൽ യൂറിക്കാസി കൂടുന്ന രോഗം ഒട്ടുമിക്ക ആളുകളിലും ഇപ്പോൾ കണ്ടുവരുന്നു യൂറിക്കാസിഡ് രക്തത്തിൽ കൂടിയാൽ ആദ്യം നമ്മൾ കുറച്ചു മരുന്നു കഴിക്കുകയാണ് ചെയ്തത് പിന്നീട് ഇത് കുറയുമ്പോൾ മരുന്ന് നിർത്തുകയും ചെയ്യും പിന്നീട് മറ്റു പല രോഗങ്ങൾക്കും കാരണമാകാം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരത്തിന്റെ കോശങ്ങളിലും ഉള്ള പ്രോട്ടീൻ വികടിച്ചുണ്ടാകുന്ന പ്യൂറിൻ.
എന്ന ഘടകം ശരീരത്തിലെ രാസപ്രക്രിയയിലൂടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്.യൂറിക്കാസന്റെ തോതി ശരീരത്തിൽ ക്രമീകരിക്കുന്നത് കിഡ്നിയാണ് ശരീരത്തിൽ ഉണ്ടാകുന്ന യൂറിക്കാസിഡിന്റെ മൂന്നിൽ രണ്ടുഭാഗം മൂത്രത്തിലൂടെയും മുന്നിൽ ഒരു ഭാഗം മലത്തിലൂടെയും പുറത്തുപോകുന്നു കിഡ്നിക്ക് ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടും കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് കൂടുന്നതും.
യൂറിക്കാസിഡ് രക്തത്തിൽ വർധിക്കാൻ കാരണമാകുന്നു. ഇതുണ്ടാകുന്നതിനുള്ള മറ്റു കാരണങ്ങൾ ലുക്കീമിയ 60 ചികിത്സയുടെ പ്രതിപ്രവർത്തനം എന്നിവ മൂലം ഇത് സംഭവിക്കാം തൈറോയ്ഡിന്റെ പ്രവർത്തനം ജീവിക്കുക പാരത തൈറോയിഡ് അമിതമായി വർദ്ധിക്കുക പൊണ്ണത്തടി ശരീരത്തിൽ നിന്ന് അമിതമായി ജലം പുറത്തുപോവുക കൊഴുപ്പ് രക്തത്തിൽ അമിതമായി കൂടുക എന്നിവ കാരണങ്ങളായി പറയപ്പെടുന്നു. കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.