ഈ മന്ത്രം ഈ സമയത്ത് ജീവിച്ചാൽ മനസ്സിൽ ആഗ്രഹിച്ച കാര്യം നടക്കും.

പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ ഓം നമശിവായ ജപിക്കുന്നതിനെക്കുറിച്ചും ഓം നമശിവായ എങ്ങനെ ജപിച്ചാൽ ആണ് നമ്മുടെ ആഗ്രഹസഫലീകരണത്തിന് നമുക്ക് എന്ത് ആഗ്രഹം മനസ്സിൽ ഉണ്ടായാലും അത് നേടിയെടുക്കാൻ നമുക്ക് ഏതുതരത്തിൽ ലഭിക്കണം എന്നുള്ളത് ഒക്കെയാണ് ഇന്നത്തെ അധ്യായത്തിൽ പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത്. മഹാദേവ ഭക്തർ ശിവ ഭക്തരെക്കെ ഇവിടെ ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും.

ഈ വീഡിയോയ്ക്ക് താഴെയായിട്ട് കമന്റ് ബോക്സിൽ ഒരു ഓം നമശിവായ ഭഗവാനോടുള്ള നന്ദിസൂചകമായിട്ട് രേഖപ്പെടുത്താവുന്നതാണ്. ഓം നമശിവായ എന്ന് പറഞ്ഞുകൊണ്ട് ഇന്നത്തെ ഒരു അധ്യായം ആരംഭിക്കട്ടെ ഞാൻ പറഞ്ഞു പരമേശ്വരന്റെ മഹാദേവന്റെ സർവശക്തന്റെ മൂലമന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരിക്കലും നശിക്കാത്തത് എന്നാണ് അതേസമയം നമശിവായ എന്നതുകൊണ്ട് വ്യാഖ്യാനിക്കപ്പെടുന്നത് അല്ലെങ്കിൽ.

അർത്ഥമാക്കുന്നത് പഞ്ചഭൂതങ്ങൾ ആയിട്ടുള്ള ഭൂമി ജലം അഗ്നി വായു ആകാശം ഇവയൊക്കെ പ്രതിദാനം ചെയ്യുന്നതാണ് നമശിവായ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇന്നുവരെ ഓം നമശിവായ ജപിച്ച ആരും ഇന്നുവരെ മനസ്സുരുകി ഭഗവാനെ പ്രാർത്ഥിച്ച ആരും നശിച്ചുപോയിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം എന്ന് പറയുന്നത്. ഓം നമശിവായ ജപിച്ചിട്ടുണ്ട് എന്നുണ്ടെങ്കിൽ നിത്യവും ഓം നമശിവായ ലഭിക്കുന്നവരാണ്.

എന്നുണ്ടെങ്കിൽ ഒരിക്കലും അവർ നശിക്കില്ല അവരുടെ ജീവിതം അവർക്ക് പരാജയമായി പോകില്ല എന്നുള്ളതാണ് ജീവിതത്തിൽ എത്രയൊക്കെ കഷ്ടപ്പെട്ടാലും ജീവിതത്തിന്റെ അവസാനം ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഉയരുക തന്നെ ചെയ്യും എന്നുള്ളതാണ്. അത്രയേറെ ശക്തിയേറിയ ഒരു മനുഷ്യന് ഏറ്റവും ശക്തി നൽകുന്ന ഒരു മന്ത്രമാണ് ഓം നമശിവായ എന്ന് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *