നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു വിശേഷപ്പെട്ട ദിവസം കൂടി ഈ കുംഭ മാസത്തിൽ കടന്നുവരികയാണ് അമ്മ മഹാമായ സർവശക്ത ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും നമുക്ക് ചൊരിയുന്ന ഒരു മാസമാണ് കുമ്പമാസം നമുക്ക് ആറ്റുകാൽ പൊങ്കാല എത്തിയിരിക്കുന്നു. കുമ്പമാസത്തിലെ അതി വിശിഷ്ടമായ ഭരണി കഴിഞ്ഞ ദിവസങ്ങളിലാണ് കഴിഞ്ഞത് അതുപോലെതന്നെ നമ്മുടെ ജീവിതത്തിലേക്ക് ചോറ്റാനിക്കര മകം കൂടി കടന്നു വരികയാണ്.
എല്ലാ അർത്ഥത്തിലും ദേവിയുടെ സമ്പൂർണ്ണ അനുഗ്രഹ വർഷം ചൊരിയുന്ന ഒരു മാസമാണ് കുമ്പമാസം എന്ന് പറയുന്നത്. ദേവിയുടെ അനുഗ്രഹം എല്ലാവർക്കും നേടിയെടുക്കാനും നമ്മുടെ കുടുംബവും നമ്മുടെ ജീവിതവും നമ്മളുടെ കുഞ്ഞുങ്ങളുടെ ജീവിതവും ഒക്കെ അതിന്റെ ഉയർച്ചയിലും പാരമത്തിലും കൊണ്ടുവന്നിക്കാനായിട്ട് ഉള്ള ഒരു മാസമാണ് കുംഭമാസം. ഏറ്റവും പ്രസിദ്ധമായ ആട്ടവിശേഷമാണ്.
കുമ്പമാസത്തിലെ മകം നക്ഷത്രവും പൗർണമിയും കൂടിയ ദിവസം നടക്കുന്ന മകം തൊഴൽ എന്ന് പറയുന്നത്. ഈ വർഷം മാർച്ച് ആറാം തീയതിയാണ് മകം തൊഴൽ നിശ്ചയിച്ചിരിക്കുന്നത് നമുക്കെല്ലാവർക്കും അറിയാം മകൻ തൊഴിലിനു വേണ്ടിയിട്ട് ക്ഷേത്രത്തിൽ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് ഒത്തുകൂടുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ ഭാഗത്ത് താഴ്ചയിൽ കാണുന്ന കീഴ്ക്കാവ് ക്ഷേത്രത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ടതാണ്.
മകം തൊഴലിന്റെ അവർ ഐതിഹ്യം എന്ന് പറയുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഒരു മാഹാത്മ്യം കേട്ടറിഞ്ഞ് പരമ ഭാഗവതരായിട്ടുള്ള വില്ലുമംഗലം സ്വാമിയാർ ഇവിടെ വരാൻ ഇടയാവുകയുണ്ടായി. അദ്ദേഹം കുംഭമാസത്തിലെ മകൻ നക്ഷത്രവും പൗർണമി ചേർന്ന ഒരു ദിവസമാണ് ചോറ്റാനിക്കരയിൽ എത്തിയത് എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.