ചിലരുടെ കാലുകളിൽ കറുത്ത ചരടുകൾ കെട്ടിയിരിക്കുന്നത് കണ്ടിട്ടുള്ളവരാണ് നമ്മൾ. അത് ചുമ്മാ സ്റ്റൈലിനു വേണ്ടി കെട്ടിയിരിക്കുന്നതാണ് എന്ന് നമ്മൾ കരുതുന്നത്. കറുത്ത ചരട് കെട്ടിയ കാലുകൾ പ്രത്യേകിച്ച് പെൺകുട്ടികളുടെ കാലുകൾ കാണാൻ തന്നെ ഒരു വല്ലാത്ത ചന്തമാണ്. അതുകൊണ്ടുതന്നെ നമ്മളിൽ പലരും ചരട് കെട്ടി ഒന്ന് അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ടാകും. എന്നാൽ കറുത്ത ചരട് കാലിൽ കെട്ടിയിരിക്കുന്നവർ ഇതിന്റെ ഗുണഗണങ്ങൾ അറിഞ്ഞു തന്നെയാണോ കെട്ടിയിരിക്കുന്നത് സംശയമാണ് എന്നാൽ ഇനി ഇതിന്റെ പ്രയോജനം.
ഒന്നുകൂടെ മനസ്സിലാക്കി കറുത്ത ചരട് കാലിൽ അണിയാൻ ഒരുങ്ങാം. നിങ്ങൾക്ക് പൊക്കിളിൽ വേദനയുണ്ടെങ്കിൽ അതായത് നടക്കുന്ന സമയത്ത് ചിലർക്ക് പൊക്കിളിന്റെ ഭാഗത്ത് വേദന ഉണ്ടാകാറുണ്ട് കറുത്ത ചരട് കാലിന്റെ തള്ളവിരലിൽ കെട്ടിയാൽ വേദന ഉണ്ടെങ്കിൽ ശപിക്കപ്പെടും എന്നും പിന്നീട് അത് കാലിന്റെ തള്ളവിരലിൽ തന്നെ ധരിച്ചാൽ ഭാവിയിൽ ഇങ്ങനെയുള്ള വേദനല്ലെന്നും പറയപ്പെടുന്നു. ചിലപ്പോൾ കാൽപാദങ്ങളിലും അദ്ദേഹം ആയ വേദന ഉണ്ടാകാറുണ്ട് കാലിന്റെ ഉപ്പിറ്റിയിലും ചില സമയത്ത് ഇങ്ങനെ വേദന അനുഭവപ്പെടാറുണ്ട്.
കാലിന്റെ പാദങ്ങൾ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാൽ ഇത്തരത്തിലുള്ള വേദന ക്രമേണ സുഖപ്പെടുമെന്ന് പറയപ്പെടുന്നു. കാലുകളിൽ കറുത്ത ചരട് ധരിച്ചാൽ എന്തെങ്കിലും മുറിവുകൾ കാലുകളിൽ ഉണ്ടായാൽ പെട്ടെന്ന് സുഖപ്പെടും എന്നാണ് വിശ്വാസം. ഈ പറഞ്ഞ മൂന്ന് കാര്യങ്ങൾ അത്രയ്ക്ക് അങ്ങോട്ട് വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ. എങ്കിൽ ഇനി പറയാൻ പോകുന്ന അവസാന കാര്യത്തിൽ ഇത്തിരി കഴമ്പുണ്ടെന്നാണ് പറയപ്പെടുന്നത്. ജ്യോതിഷ ശാസ്ത്രം അനുസരിച്ച്.
ചൊവ്വാഴ്ച ദിവസം കാലിന്റെ വലതുകാലിൽ കറുത്ത ചരട് ധരിക്കുകയാണെങ്കിൽ നിങ്ങൾക്ക് പിന്നീട് ജീവിതത്തിൽ ഒരിക്കലും പൈസക്ക് പഞ്ചമുണ്ടാകില്ലെന്ന് മാത്രമല്ല നിങ്ങൾക്ക് പണസംബന്ധമായ എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും ദുരീകരിക്കപ്പെടുമെന്നാണ് വിശ്വാസം. അത് മാത്രമല്ല ഈ കറുത്ത ചരട് പറയുന്ന പ്രകാരം ധരിച്ചാൽ നിങ്ങൾ ഇടപെടുന്ന ഏത് മേഖലയിലായാലും തൊഴിൽ മേഖല അങ്ങനെ വിശ്വസിക്കാനാകാത്ത വിധം വിജയം നിങ്ങളെ തേടി വരുമെന്ന് ആണ് വിശ്വാസം.